Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പ്രസ്ഥാനം എന്തു പിഴച്ചു?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 09:04 pm IST
inVicharam

ചില മാധ്യമപ്രവര്‍ത്തകരെ ഒറ്റപ്പാലത്തുവെച്ച് ചിലര്‍ ആക്രമിച്ചു എന്നതിന്റെ പേരില്‍ പത്രപ്രവര്‍ത്തകരുടെ സംഘടന പ്രതിഷേധജാഥ നടത്തിയതായും ആ ജാഥയില്‍ ആര്‍എസ്എസ്സിനെതിരെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ന്നതായും കേള്‍ക്കുന്നു.

ആര്‍ക്കെതിരെയാണ് അക്രമം നടത്തിയതെന്നതിനെക്കുറിച്ച് തര്‍ക്കങ്ങളുണ്ട്. എന്നിരിക്കിലും പത്രപ്രവര്‍ത്തക-മാധ്യമ സുഹൃത്തുക്കളുടെ വികാരം മനസ്സിലാക്കാവുന്നതത്രേ.

എന്നാല്‍, മനസ്സിലാവാത്ത സംഗതി, ഈ ജാഥ ആര്‍എസ്എസ്സിനെതിരെ എന്തിനാണ് മുഷ്ടിചുരുട്ടിയത് എന്നാണ്.

സംഘത്തിന് ഈ അക്രമത്തില്‍ എന്തുപങ്കാണുള്ളത്? ഇനി സംഘത്തിലെ ആരെങ്കിലും അക്രമികളായി ആരോപിക്കപ്പെടുന്നവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെങ്കില്‍ത്തന്നെയും അതിന് ഈ പ്രസ്ഥാനത്തെ അങ്ങനെത്തന്നെ എതിര്‍ക്കാന്‍ മാധ്യമ സുഹൃത്തുക്കള്‍ക്കെങ്ങനെ കഴിയുന്നു? ചില രാഷ്‌ട്രീയക്കാരെ മാതൃകയാക്കുകയാണോ പത്രപ്രവര്‍ത്തക സംഘടനയിലെ അംഗങ്ങളും നേതാക്കളും?

1992-ല്‍ അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ട സംഭവവും തുടര്‍ന്നുണ്ടായ അക്രമങ്ങളും മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനങ്ങളും ഓര്‍മവരുന്നു. അന്ന് അയോധ്യയില്‍ ഉണ്ടായ കലാപങ്ങള്‍ക്കിടയില്‍ പത്രരംഗത്തു പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കും മര്‍ദ്ദനമേല്‍ക്കുകയുണ്ടായി. ന്യായമായും രാജ്യവ്യാപകമായി പത്രപ്രവര്‍ത്തകര്‍ പ്രതിഷേധവും പ്രകടിപ്പിച്ചു. കൂട്ടത്തില്‍ കോഴിക്കോട്ടെ കെയുഡബ്ല്യുജെയും പ്രതിഷേധ പ്രകടനം നടത്തി. ആ പ്രകടനത്തില്‍ ഉയര്‍ന്ന പ്ലക്കാര്‍ഡുകളില്‍ ഒന്ന് ‘കര്‍സേവ പത്രക്കാരോടുവേണ്ട’ എന്നതായിരുന്നു.

പ്രകടനം നടക്കുന്നതിനിടയ്‌ക്കാണ് ഇതുകണ്ടത്. പ്രകടനം കഴിഞ്ഞയുടനെ ചില പത്രപ്രവര്‍ത്തകര്‍ മുദ്രാവാക്യത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി യൂണിയന്‍ നേതൃത്വത്തിന് കത്തയക്കുകയും പത്രങ്ങളില്‍ പ്രസ്താവന കൊടുക്കുകയും ചെയ്തു. ‘കര്‍സേവ’ എന്നത് പാവനമായ ഒരു കര്‍മ്മമാണെന്നും അയോധ്യയിലെ ബഹളങ്ങള്‍ക്കിടയില്‍ പത്രപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതിന്റെ പേരില്‍ ‘കര്‍സേവ’ എന്ന സങ്കല്‍പത്തിനെ പരിഹസിക്കുന്ന രീതിയിലുള്ള സമീപനം പത്രക്കാര്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണ് എന്നുമായിരുന്നു പ്രസ്താവനയുടെ ഉള്ളടക്കം. സംഘടനയുടെ സംസ്ഥാന നേതൃത്വം ഉടനെ ഇടപെടുകയും ഇങ്ങനെ സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയും ഉണ്ടായി. കേള്‍ക്കുന്നുണ്ടോ പത്രപ്രവര്‍ത്തകസംഘടനയുടെ അംഗങ്ങളും നേതാക്കളും?

പി. ബാലകൃഷ്ണന്‍

കോഴിക്കോട്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍
Kerala

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

Hockey

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

Cricket

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.