Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 08:59 pm IST
in Vicharam

സംഭവദിവസം ജിഷയെ സന്ദര്‍ശിച്ച അജ്ഞാത യുവതി ആരാണ്? ഒരു സാധാരണ കുടുംബത്തില്‍ ജീവിച്ചിരുന്ന ജിഷ എന്തിനാണ് ഒരു പെന്‍ക്യാമറ എപ്പോയും ശരീരത്തില്‍ ധരിച്ച് നടന്നിരുന്നത്? ആ പെന്‍ ക്യാമറ വാങ്ങാന്‍ കടയില്‍ ചെന്നപ്പോള്‍ ജിഷയുടെ അമ്മയോട് കടക്കാരന്‍ എന്തിനാണ് നിങ്ങള്‍ക്ക് ഈ ക്യാമറ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ വഴിയെ ടിവിയിലും മറ്റും വരുമ്പോ അറിഞ്ഞാല്‍ മതി എന്ന് അമ്മ ആ കടക്കാരന് മറുപടി നല്‍കിയിരുന്നു എന്ന് കടക്കാരനെ ചോദ്യം ചെയ്തപ്പോള്‍ പറയുക ഉണ്ടായി! അപ്പോള്‍ ആ ക്യാമറകൊണ്ട് അവര്‍ എന്തൊക്കയോ ചെയ്യാനുള്ള പരിപാടി ഉണ്ടായിരുന്നു. അത് എന്തായിരിക്കും! പിന്നെ ഒരു സാധാരണ ആസാം സ്വദേശിയായ ഇവനുവേണ്ടി എന്തിനാണ് പോലീസ് ഈ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്? പിന്നെ ഇതു ഒരു ആവേശത്തിന്റെ പുറത്തു എടുത്തുചാടി ചെയ്ത കൊലപാതകമല്ല.

ഒരു തെളിവും അവശേഷിപ്പിക്കാതെ ഒരു തുമ്പും ബാക്കിവെക്കാതെ എങ്ങനെയാണ് ഇതിന് ഇവന് കഴിയുക. ഈ കൊലപാതകത്തിന് പിറകില്‍ എന്തൊക്കയോ ഉണ്ട്. അത് ഉറപ്പാണ്. ബംഗാള്‍, ആസാം, ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാശ് കൊടുത്താല്‍ എന്തുംചെയ്യുന്ന ആള്‍ക്കാരെ കിട്ടും. ഈ കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം ഒന്ന് പരിശോധിച്ചു കഴിഞ്ഞാല്‍ ഒരു എട്ടാം ക്ലാസുകാരന് പോലും ചിന്തിച്ചു ഉത്തരം കണ്ടു പിടിക്കാം, കൃത്യം ചെയ്തിട്ടുള്ളത് ഒരു വാടക കൊലയാളിയാണ്. അത് കൊലപാതകത്തിന്റെ സ്വഭാവം കണ്ടാല്‍ മനസിലാകും. പക്ഷെ അത് ആര് ചെയ്യിപ്പിച്ചു, എന്തിനു ചെയ്യിപ്പിച്ചു? എല്ലാം പുറത്തുവരണം. സത്യമേവ ജയതെ. സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിഷ്ണു ദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.