Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കലക്‌ട്രേറ്റ് കോംപ്ലക്‌സില്‍ പൈപ്പ് പൊട്ടി കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നു; നടപടിയെടുക്കാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 11:43 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ കലക്‌ട്രേറ്റ് കോംപ്ലക്‌സിന്റെ എഫ് ബ്ലോക്കില്‍ പൈപ്പ് പൊട്ടി കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നു. സാമൂഹ്യ ക്ഷേമവകുപ്പ്, ആരോഗ്യവകുപ്പ്, കൃഷി വകുപ്പ് തുടങ്ങി നിരവധി പ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന വിധത്തില്‍ കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നത്. പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെയും പ്രശ്‌നപരിഹാരത്തിനാവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല. പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് പകരം പൊതുജനങ്ങളുടെ ശ്രദ്ധപതിയാതിരിക്കാന്‍ പൊട്ടിയ പൈപ്പിനടിയില്‍ മണ്ണ് വിതറിയിട്ടുണ്ട്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ ഉപയോഗിക്കുന്ന കക്കൂസുകളില്‍ നിന്നുള്ള മാലിന്യമാണ് പൊട്ടിയ പൈപ്പ് വഴി പുറത്തേക്കിറങ്ങുന്നത്. കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് അധികൃതര്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലിയിരുത്തുകയും ചെയ്തിരുന്നു. മഴ കനത്തതോടെ മലിന ജലം പുറത്തേക്കൊഴുകുകയാണ്. കെട്ടിടത്തിന് സമീപത്ത് കെട്ടിക്കിടക്കുന്ന മലിനജലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണുണ്ടാക്കുക. പൈപ്പ് പൊട്ടിയ കാര്യം ജീവനക്കാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ആവശ്യമായ നടപടിയെടുക്കാത്തതാണ് സ്ഥിതി രൂക്ഷമാക്കിയത്. വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിനാളുകള്‍ ദിനംപ്രതി സന്ദര്‍ശിക്കുന്ന ഓഫീസുകളാണ് ഇവിടെയുള്ളത്.

സാംക്രമിക രോഗങ്ങള്‍ തടയുന്നതിന് മഴക്കാല പൂര്‍വ്വ ശുചീകരണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും സാന്നിധ്യത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മന്ത്രിയുടെത് വെറും വാക്കായിരുന്നുവെന്നാണ് ജില്ലയുടെ വിവിധഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ വ്യക്തമാക്കുന്നത്. ഭരണസിരാകേന്ദ്രമായ കലക്‌ട്രേറ്റ് കോംപ്ലക്‌സില്‍ പോലും പൂര്‍ണ്ണമായും മാലിന്യ നീക്കം ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. ഭരണകൂടത്തിന്റെ നിസ്സംഗതയും കെടുകാര്യസ്തതയും അതിഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വിളിച്ച് വരുത്തുമെന്നുറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പുതിയ വാര്‍ത്തകള്‍

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.