Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തൊഴിലാളി സംഘടനകള്‍ കേന്ദ്രതൊഴിലാളി വിദ്യാഭ്യാസബോര്‍ഡിന്റെ നട്ടെല്ല് : ചെയര്‍മാന്‍ കെ. ലക്ഷ്മറെഡ്ഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 11:19 am IST
inKozhikode

കോഴിക്കോട്: കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡിന്റെ നട്ടെല്ല് തൊഴിലാളി സംഘടനകളാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ. ലക്ഷ്മറെഡ്ഡി അഭിപ്രായപ്പെട്ടു. കോഴിക്കോട് പ്രാദേശികകേന്ദ്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി ക്ഷേമ നടപടികളെക്കുറിച്ചും തൊഴില്‍ രംഗത്തെ നൂതന പ്രവണതകളെക്കുറിച്ചും തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നത്. വിവിധ തൊഴിലാളി സംഘടനകളുമായി സഹകരിച്ചാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്. നിലവിലുള്ള സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് തൊഴിലാളികള്‍ക്ക് നല്‍കുന്ന ബോധവല്‍ക്കരണ ക്ലാസിന്റെ സിലബസ് പരിഷ്‌ക്കരിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു. സിലബസ് പുതുക്കുന്നതിനായി ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോര്‍ട്ട് തന്നിട്ടുണ്ട്. റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനായി പരിഗണനയിലാണ്. ബോധവല്‍ക്കരണ ക്ലാസുകളില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്കുള്ള അലവന്‍സ് നൂറില്‍ നിന്ന് 250 ആയി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബോര്‍ഡിന് കീഴിലെ റൂറല്‍ വളണ്ടിയര്‍മാര്‍ക്കും ഫെസിലിറ്റേറ്റര്‍മാര്‍ക്കും നല്‍കുന്ന അലവന്‍സ് ഇരട്ടിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്ലായ് കേന്ദ്രീയഭവനിലെ പ്രാദേശിക കേന്ദ്രത്തില്‍ നടന്ന സ്വീകരണചടങ്ങില്‍ പ്രാദേശികകേന്ദ്രം ഉപദേശകസമിതി ചെയര്‍മാന്‍ പി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. തൊഴിലാളി വിദ്യാഭ്യാസബോര്‍ഡ് മേഖലാ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ടി.കെ. ലിസ്സി, കെ. ലക്ഷ്മറെഡ്ഡിയെ ഷാള്‍ അണിയിച്ചു. ഇഎസ്‌ഐ സെന്‍ട്രല്‍ ബോര്‍ഡ് അംഗം വി. രാധാകൃഷ്ണന്‍, ബിഎംഎസ് ആര്‍എ സംസ്ഥാന പ്രസിഡന്റ് സുരേഷ്‌കുമാര്‍, എല്‍ഐസി ഏജന്റ്‌സ് സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം. ഉല്ലാസ്, വൈസ്പ്രസിഡന്റ് പ്രസന്ന, ബിഎംഎസ് ജില്ലാ ഭാരവാഹികളായ റീന സഹദേവന്‍, വെള്ളാരക്കല്‍ ചന്ദ്രന്‍, കെ.കെ. പ്രേമന്‍, സ്ത്രീചേതന ജനറല്‍സെക്രട്ടറി ഡോ. കെ.എസ്. ജയശ്രീ, അഡ്വ. സിജോ, എം.കെ. ബീരാന്‍(ഐഎന്‍ടിയുസി), അനില്‍കുമാര്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല), ശ്രീകുമാര്‍, ഷംസുദ്ദീന്‍, ദാമോദരന്‍ മടവന്‍കണ്ടി, കെ. അബ്ദുല്‍ഖാദര്‍, അബ്ദുല്‍കലാം, മുജീബ്‌റഹ്മാന്‍, റുഷ്ദ് എന്നിവര്‍ സംസാരിച്ചു. സീനിയര്‍ എജ്യുക്കേഷന്‍ ഓഫീസര്‍ കെ. സോജന്‍ ജോസഫ് സ്വാഗതവും പി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.