Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി ‘ഗ്രാമീണ്‍ ന്യായാലയ’ ഉദ്ഘാടനം ഈമാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 12:28 am IST
in Kannur

ഇരിട്ടി: ഇരിട്ടിക്ക് അനുവദിച്ച ഗ്രാമീണ കോടതിയുടെ (ഗ്രാമീണ്‍ ന്യായാലയ) പ്രവര്‍ത്തനം ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി കോടതിക്കായി കണ്ടുവെച്ച കല്ലിമുട്ടിയിലെ പായം പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം ജില്ലാ സെഷന്‍സ് പ്രിന്‍സിപ്പല്‍ ജഡ്ജി വി.——ജെ.—അനില്‍ കുമാര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കെട്ടിടവും കോടതിക്കാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. കെട്ടിടം വിട്ടു നല്‍കുകയും കോടതിക്കായി വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന പായം പഞ്ചായത്ത,് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അധികൃതരുമായി നടത്തിയ കൂടിയാലോച്ചനക്ക് ശേഷം മന്ത്രിയുടെ ലഭ്യതക്കനുസരിച്ച് ഈ മാസം അവസാനം കോടതിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്താന്‍ തത്വത്തില്‍ തീരുമാനമായി. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.—ടി.റോസമ്മ, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരന്‍, പായം പഞ്ചായത്ത് സെക്രട്ടറി ജി.വി.അജിത് കുമാര്‍, അഡ്വ. ഷീന, അഡ്വ.ജോസ് ആന്റണി,അഡ്വ.എന്‍. എന്‍.—രമേശന്‍, പായം പഞ്ചായത്തംഗം രവീന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

കാറില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന സ്വര്‍ണ്ണം പിടികൂടി

ഇരിട്ടി: കാറില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 20 പവന്‍ സ്വര്‍ണ്ണം എക്‌സൈസ് സംഘം പിടികൂടി. കിളിയന്തറ എക്‌സൈസ് ചെക്കുപോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് അഴീക്കോട് ചക്കരപ്പാറ സ്വദേശി കല്ലിങ്കല്‍ റാഷിദില്‍ നിന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ണ്ണം പിടികൂടിയത്. സ്വര്‍ണ്ണത്തിനു രേഖകള്‍ ഉണ്ടായിരുന്നില്ല. ഇരിട്ടി ഭാഗത്ത് നിന്നും കര്‍ണ്ണാടകത്തിലേക്ക് പോവുകയായിരുന്ന ഇന്നോവ കാറില്‍ പിന്‍സീറ്റില്‍ ഈത്തപ്പഴ പാക്കറ്റിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ നിന്നും കുശാല്‍ നഗറിലേക്ക് കൊണ്ടുപോവുകയാണ് സ്വര്‍ണ്ണം എന്നാണ് ഇയാള്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞത്. വാഹനത്തില്‍ റാഷിദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിടികൂടിയ സ്വര്‍ണ്ണം പിന്നീട് വില്‍പ്പന നികുതി വകുപ്പിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അസീസിനെ കൂടാതെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രേമരാജന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.—പി.—വിജയന്‍, സിവില്‍ ഓഫീസര്‍മാരായ പി.ജലീഷ്, ബാബു ജയേഷ്, പി.—ടി.—സജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.