Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടപടി രാഷ്‌ട്രപതിയുടേത്; കേജ്‌രിവാളിന്റെ പഴി മോദിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 09:40 pm IST
in India

ന്യൂദല്‍ഹി: നിയമസഭാംഗത്വം നഷ്ടപ്പെടാതെ 21 ആപ്പ് എംഎല്‍എമാരെ സംരക്ഷിക്കാനുള്ള ബില്‍ രാഷ്‌ട്രപതി തടഞ്ഞതോടെ ദല്‍ഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ ബിജെപിക്കെതിരെ. മോദി രാഷ്‌ട്രീയ വൈരം തീര്‍ക്കുകയാണെന്നാണ് കേജ്‌രിവാളിന്റെ ആരോപണം. ആംആദ്മിയെ ഭയന്നാണ് ഈ നടപടിയെന്നും വിശദീകരിയ്‌ക്കുന്നു.

എംഎല്‍എമാര്‍ ശമ്പളവും മറ്റു വരുമാനവുമുള്ള പദവികള്‍ വഹിക്കരുതെന്നാണ് നിയമം. എന്നാല്‍ 21 ആപ്പ് എംഎല്‍എമാര്‍ക്ക് കേജ്‌രിവാള്‍ സര്‍ക്കാര്‍ പദവികള്‍ നല്‍കിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി ഇവരെ അയോഗ്യരാക്കാന്‍ നടപടി തുടങ്ങിയിരുന്നു.

ഇതിനെതിരെ ഇരട്ടപ്പദവി ചട്ടവിരുദ്ധമല്ലെന്ന് നിയമം ഭേദഗതി ചെയ്യാന്‍ കേജ്‌രിവാള്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നു. ഈ ബില്‍ കഴിഞ്ഞ ദിവസം രാഷ്‌ട്രപതി തടഞ്ഞു. അതോടെ 21 എംഎല്‍എമാര്‍ ആറുമാസത്തിനകം പുതിയ തെരഞ്ഞെടപ്പു നേരിടണം.

ഇതില്‍ രോഷം പൂണ്ടാണ് കേജ്‌രിവാള്‍ ബിജെപിക്കും മോദിക്കും എതിരെ പ്രസ്താവനയുമായി ഇറങ്ങിയത്.

ഞങ്ങള്‍ എംഎല്‍എമാര്‍ക്ക് അധികച്ചുമതലയാണ് നല്‍കിയത്. പക്ഷെ അവര്‍ സൗജന്യമായാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ശമ്പളത്തിനോ അലവന്‍സുകള്‍ക്കോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹരല്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്,കേജ്‌രിവാള്‍ പറയുന്നു.

ഇതില്‍ മോദിജിക്കെന്തിനാണ് ഭയം. എല്ലാവരെയും അയോഗ്യരാക്കി വീട്ടിലിരുത്തി അതിന്റെ ഫലം കൊയ്യാനാണ് മോദിയുടെ ശ്രമം. ദല്‍ഹിയിലെ തോല്‍വി മോദിജിക്ക് ഇപ്പോഴും ദഹിക്കുന്നില്ല. അതിനാലാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്, കേജ്‌രി പത്രസമ്മേളനത്തില്‍ ആരോപിക്കുന്നു.

ബില്‍ രാഷ്‌ട്രപതിയല്ലേ തടഞ്ഞത്, അതില്‍ മോദിക്കെന്ത് പങ്കാണുള്ളതെന്ന് ചോദിച്ചപ്പോള്‍ രാഷ്‌ട്രപതി സ്വന്തമായി ഒരു തീരുമാനവും എടുക്കുന്നില്ല എന്നായിരുന്നു കേജ്‌രിവാളിന്റെ മറുപടി. ഫയല്‍ രാഷ്‌ട്രപതിയുടെ അടുത്ത് എത്തിക്കാണുകപോലുമില്ല എന്നായിരുന്നു കേജ്‌രിയുടെ കമന്റ്.

2015 മാര്‍ച്ച് 13നാണ് 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരാക്കി ഉത്തരവിറക്കിയത്. ഇതാണ് പിന്നീട് വലിയ വിവാദമായത്. നിയമം നടപ്പാക്കിയാല്‍ 21 എംഎല്‍എമാര്‍ അയോഗ്യരാക്കുമെന്ന് ഉറപ്പായി. തുടര്‍ന്ന് പ്രശ്‌നം മറികടക്കാന്‍ ദല്‍ഹി എംഎല്‍എ (അയോഗ്യതാ നീക്കം ചെയ്യല്‍) നിയമം ഭേദഗതി ചെയ്യുകയാണ് ആപ്പ് സര്‍ക്കാര്‍ ചെയ്തത്.

മുന്‍കാല പ്രാബല്യമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നതും. ഇതും നിയമക്കുരുക്കിലായ ആപ്പ് എംഎല്‍എമാരെ രക്ഷിക്കാനായിരുന്നു. ബില്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജങ് കേന്ദ്രത്തിന് അയച്ചു. കേന്ദ്രം അത് രാഷ്‌ട്രപതിക്കും. തുടര്‍ന്ന് വിഷയത്തില്‍ രാഷ്‌ട്രപതി അഭിപ്രായം തേടിയത് തെരഞ്ഞെടുപ്പ് കമ്മീഷനോടാണ്. രാഷ്‌ട്രപതി അഭിപ്രായം തേടിയതിനെത്തുടര്‍ന്ന് കമ്മീഷന്‍ ഈ 21 എംഎല്‍എമാരുടെ നിലപാടും തേടിയിരുന്നു. ഇത്രയും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് രാഷ്‌ട്രപതി ബില്‍ തടഞ്ഞുവച്ചത്. ഇവര്‍ അയോഗ്യരാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

Sports

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.