Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഹൃദയത്തില്‍ കൈവച്ച് പറയാമോ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 09:07 pm IST
inVicharam

ഹൃദയത്തില്‍ കൈവച്ച് സത്യസന്ധമായി ഓരോ മതേതര ഹിന്ദുവിനും പറയാമോ, ഹിന്ദുരാഷ്‌ട്രം അല്ലാതെ ന്യൂനപക്ഷ മതരാഷ്‌ട്രമായി മാറുന്ന ഒരു ഭാരതത്തില്‍ ജീവിക്കാന്‍ ധൈര്യവും ആഗ്രഹവും ഉണ്ടെന്ന്. ലോകത്ത് ഹിന്ദുരാഷ്‌ട്രമായ ഭാരതം മാത്രമേ മതേതരരുടെ ആക്രമങ്ങളില്‍നിന്നും പലായനം ചെയ്ത് ഭാരതത്തില്‍ അഭയംതേടി എത്തിയ ജൂത, പാഴ്‌സി തുടങ്ങിയ സര്‍വമതവിഭാഗങ്ങള്‍ക്കും അഭയം കൊടുത്തത്.

മറ്റൊരു രാഷ്‌ട്രത്തില്‍നിന്നും ഇത് പ്രതീക്ഷിക്കാന്‍ കഴിയില്ല! അതെ, ഹിന്ദുരാഷ്‌ട്രമാകുന്ന കാവിഭാരതത്തില്‍ ജീവിക്കാന്‍ തന്നെയാണ് ഓരോ ഭാരതീയരും ആഗ്രഹിക്കുന്നത്. പുണ്യപവിത്രമായ സനാതന ധര്‍മത്തില്‍ പിറക്കാന്‍ കഴിഞ്ഞത് ഓരോ ഹിന്ദുവിന്റെയും ഭാഗ്യം. ലോകത്ത് ആക്രമിക്കാനും അധികാരം പിടിക്കാനും അടിച്ചമര്‍ത്താനും കൊള്ളയടിക്കാനും അക്രമികള്‍ സ്വന്തം കുബുദ്ധിയില്‍ വിഭാവനം ചെയ്ത മൂഢമതങ്ങളെപ്പോലെയല്ല സനാതന ധര്‍മം. വാളുകൊണ്ടും സാമ്പത്തിക മാനസിക പ്രലോഭനംകൊണ്ടും വളര്‍ത്തിയതല്ല സനാതന ധര്‍മം.

അത് പ്രായോഗികമാക്കേണ്ട ഒരു ധര്‍മം ആണെന്ന് കോടിക്കണക്കിന് ഈശ്വര ഉപാസകര്‍ സ്വാനുഭവങ്ങളില്‍ക്കൂടി നല്‍കിയ ഒരു സാക്ഷ്യപത്രമാണ്. ഏതുരാജ്യക്കാരനും മതക്കാരനും വര്‍ണക്കാരനും ഇത് പ്രായോഗികമാക്കാം. ഒരേ റിസള്‍ട്ട് കിട്ടും. ലോകത്ത് എവിടെയിരുന്ന്, ആരുതന്നെ ഓക്‌സിജനും ഹൈഡ്രജനും തമ്മില്‍ ചേര്‍ത്താല്‍ അനന്തരഫലം വെള്ളമായി മാറും എന്ന ശാസ്ത്രംപോലെ സനാതന ധര്‍മം പ്രായോഗികമാക്കാനുള്ള തിയറികളുടെ ഒരു ധര്‍മസംഹിതയാണ്. അല്ലാതെ മനസിന്റെ ഭീതിയുടെയും അത്യാഗ്രഹതിന്റെയും അതിഭാവനകളായ സ്വര്‍ഗ്ഗ/നരക ഭീഷണികളും വാഗ്ദാനങ്ങളുമൊന്നുമല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍
Kerala

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

Hockey

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

Cricket

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.