Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കത്തുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 09:03 pm IST
inVicharam

വായില്‍ തോന്നുന്നത് മന്ത്രിമാര്‍ക്ക് പാട്ടാവരുത്

മന്ത്രിസ്ഥാനം ഏറ്റെടുത്തതിനുശേഷം പല മന്ത്രിമാര്‍ക്കും നാക്കുപിഴക്കാന്‍ തുടങ്ങി. പുറത്തേക്കുവരുന്ന വാക്കുകള്‍ ആരേയും വേദനിപ്പിക്കുന്നതരത്തിലാവരുത്; പ്രത്യേകിച്ച് മതനേതാക്കളെ അവഹേളിക്കുന്ന തരത്തിലാവരുത്. ആഹാരത്തിലും വസ്ത്രധാരണത്തിലും അവനവന് ഇഷ്ടമുള്ളതാകാമെന്ന് കൊട്ടിഘോഷിച്ചവര്‍ തന്നെയാണ് ഹിന്ദുസന്യാസിമാരെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അംഗങ്ങളെയും അപമാനിക്കുന്നത്.

നേതാക്കള്‍ സംയമനം പാലിക്കേണ്ട സമയമാണിത്. തെരഞ്ഞെടുപ്പുകാലത്ത് ഇങ്ങോട്ടും അങ്ങോട്ടും ചെളിവാരിയെറിഞ്ഞത് ആവര്‍ത്തിക്കരുത്.

വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കോടതികള്‍വരെ അതൊരു മൗലികാവകാശമാണെന്ന് സമര്‍ത്ഥിച്ചിട്ടുണ്ട്.

മന്ത്രിമാര്‍ അതിനെതിരെ വാതോരാതെ പ്രസംഗിച്ച് കൈയടി വാങ്ങുന്നത് ഉചിതമെന്ന് തോന്നുന്നില്ല. ജനങ്ങള്‍ നല്ലൊരു ഭരണമാണ് കാംക്ഷിക്കുന്നത്; മനഃസമാധാനവും സന്തോഷവുമാണ് താഴെതട്ടിലുള്ള പാവപ്പെട്ട ജനങ്ങള്‍ ഈ സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുന്നത്. അത് ഈ സര്‍ക്കാരിനെക്കൊണ്ടു സാധിക്കണം. കുറച്ചാളുകളെ പ്രീണിപ്പിക്കാന്‍ വേണ്ടി വല്ലതുമൊക്കെ വിളിച്ചുകൂവുന്നത് മന്ത്രിമാര്‍ക്ക് ഭൂഷണമല്ല.

എന്‍.യു.പൈ,കൊച്ചി

 

മന്ത്രിക്ക് വകുപ്പില്‍ വിശ്വാസമില്ലെങ്കിലും

ദേവസ്വം ബോര്‍ഡ് അംഗമാകാനും ദേവസ്വം പ്രസിഡന്റാവാനും ഈശ്വരവിസ്വാസം ഏറ്റുപറയണം. പക്ഷേ, ദേവസ്വം മന്ത്രിയാവാന്‍ ദൈവവിശ്വാസം തല്‍ക്കാലം നിര്‍ബന്ധമില്ല. ഒരുവകുപ്പ് ഭരിക്കുന്ന മന്ത്രി ആ വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ കയറില്ല. അഥവാ തന്റെ വിശ്വാസത്തിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഒരു മന്ത്രി ഭരിക്കുന്നു.

ആ വകുപ്പുമായി ബന്ധപ്പെട്ട ഹിന്ദുമതവിശ്വാസികളുടെ ആചാരങ്ങളില്‍ മന്ത്രി തലയിടുന്നു. ഉദാഹരണത്തിന് ശബരിമലയിലെ സ്ത്രീപ്രവേശം. അതേ മന്ത്രി ആ വകുപ്പിലെ വരുമാനം സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുകയും ചെയ്യുന്നു. നല്ല തമാശ. എല്‍ഡിഎഫ് മന്ത്രിസഭയിലെ ഒരേ ഒരു ഹിന്ദുമത വിശ്വാസിയായ കടന്നപ്പള്ളിയെയെങ്കിലും ദേവസ്വം ഏല്‍പ്പിക്കാമായിരുന്നു. മുഖ്യമന്ത്രിക്ക് മന്ത്രിയില്‍ വിശ്വാസം നഷ്ടമായാല്‍ മന്ത്രി രാജിവയ്‌ക്കണം. മന്ത്രിക്കും വകുപ്പിനും പരസ്പരം വിശ്വാസമില്ലെങ്കില്‍ എന്തു ചെയ്യണം?

പ്രമോദ്, പുനലൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍
Kerala

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

Hockey

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

Cricket

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.