Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭരണ – ഉദ്യോഗസ്ഥ തലങ്ങളിലെ അഴിമതി അവസാനിപ്പിക്കും: മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 02:42 pm IST
in Kozhikode

കോഴിക്കോട്: ഭരണ-ഉദ്യോഗസ്ഥ തലങ്ങളിലെ അഴിമ തിയാണ് കോര്‍പ്പറേഷന്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. അഴിമതി അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേയര്‍.

പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി കോര്‍ പ്പറേഷന്‍ ഓഫീസ് പൂര്‍ണ്ണമായും ക്യാമറ നിരീക്ഷണത്തിലാക്കും. മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കമ്പ്യൂട്ടര്‍ ലഭ്യമാക്കി ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോര്‍പ്പറേഷന്‍ ഓഫീസ് അഴിമതിയുടെ നിഴലിലാണെന്ന ആരോപണം അവസാനിപ്പിക്കുന്നതിനായി പരിശ്രമിക്കും. കാര്യങ്ങള്‍ നേടിയെടുക്കാന്‍ കൈക്കൂലി വേണമെന്ന പൊതുനിലപാട് മാറണം. ഇടനിലക്കാരെ ഒഴിവാക്കി അഴിമതി തടയുന്നതിന് ജനങ്ങളും ശ്രദ്ധ പുലര്‍ത്തണം. കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാനമായും പരാതി ഉയരുന്നത്. നിര്‍മ്മാണത്തിന് ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തി അനുമതി നേടി യെടുക്കാന്‍ ശ്രമം ഉണ്ടാകാറുണ്ട്. ഇതിനെ ശക്തമായ നടപടി സ്വീകരിക്കും. കെട്ടിടനിര്‍മ്മാണത്തിലെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാനായി ഇടനിലക്കാര്‍ ഓഫീസിനകത്ത് കേന്ദ്രീകരിക്കുന്നുണ്ട്. ഇത്തരക്കാരെ ഓഫീസിനകത്തുനിന്ന് പുറത്താക്കും. ഇതിനായി ആര്‍ക്കിടെക്റ്റുകളുടെ പ്രത്യേക യോഗം വിളിക്കും. നടപടിക്രമങ്ങള്‍ പാലിച്ച് സമര്‍പ്പിക്കുന്ന എല്ലാ പ്രവൃത്തികള്‍ക്കും ഒരു വിവേചനവുമില്ലാതെ സമയ ബന്ധിതമായി അനുമതി നല്‍കും.

അരവിന്ദ്‌ഘോഷ് റോഡില്‍ രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ അവിടെ ഒരു നൈറ്റ് വാച്ച്മാനെ നിയമിക്കും. മാലിന്യം തള്ളുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പിടിച്ചെടുക്കും. വെസ്റ്റ്ഹില്ലിലെ ഖരമാലിന്യ റീ സൈ ക്ലിംഗ് പ്ലാന്റ് ഉടന്‍ പുനഃസ്ഥാപിക്കും. തൊണ്ടയാട് മാലിന്യം പൊതുറോഡില്‍ തള്ളിയതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്ക് കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് വരും ദിവസങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കും.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ സെക്രട്ടറിയും മറ്റു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും ഇരിക്കുന്ന കസേരകള്‍ പുനഃക്രമീകരിക്കും. കൗണ്‍സില്‍ ഹാളില്‍ എല്ലാവര്‍ക്കും ഇരിക്കാന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് മുന്‍ മേയര്‍ പുന:ക്രമീകരണം നടത്തിയിരുന്നത്. എന്നാലിത് ശരിയാണെന്ന് തോന്നിയിട്ടില്ല.

തെരുവ്‌നായ ശല്യം തടയുന്നതിന് ഹൈക്കോടതി നിര്‍ദ്ദേശത്തിന് അനുസരിച്ചുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പറേഷന്‍ ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമോയെന്ന വിഷയത്തില്‍ ഒന്നും പറയാനാകില്ലെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ് എന്നിവരും

സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

Kerala

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.