Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിദ്യാര്‍ത്ഥികളെയും അന്യസംസ്ഥാനതൊഴിലാളികളെയും ലക്ഷ്യമിട്ട് നഗരത്തിലേക്ക് കഞ്ചാവ് ഒഴുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 11:34 am IST
in Kozhikode

കോഴിക്കോട്: വിദ്യാര്‍ത്ഥികളെയും അന്യസംസ്ഥാനതൊഴിലാളികളെയും ലക്ഷ്യമിട്ട് നഗരത്തിലേക്ക് കഞ്ചാവ് ഒഴുകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി പോലീസും എക്‌സൈസ് സംഘവും ചേര്‍ന്ന് പിടികൂടിയത് ഇരുപത് കിലോയിലധികം കഞ്ചാവാണ്. പോലീസിന്റെയും എക്‌സൈസ് സംഘത്തിന്റെയും കര്‍ശന നിരീക്ഷമാണ് ഇത്രയും അധികം കഞ്ചാവു പിടികൂടാന്‍ കാരണമായത്. എന്നാല്‍ ഇവരുടെ കണ്ണ് വെട്ടിച്ച് എത്രകിലോ കഞ്ചാവും മയക്കുമരുന്നു വസ്തുക്കളും കടത്തിയിട്ടുണ്ടാവുമെന്ന ചോദ്യം ഭയപ്പെടുത്തുന്നതാണ്. സ്വദേശികള്‍ മാത്രമല്ല അന്യസംസ്ഥാനക്കാരായ തൊഴിലാളികളും കഞ്ചാവു വില്പനക്കാരായുണ്ട്.

അദ്ധ്യയന വര്‍ഷം ആരംഭിച്ചതോടെ സ്‌കൂള്‍ കോ േളജ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന സജീവമായതായി പോലീസിന് വിവരമുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് മൊത്തവിലക്ക് വാങ്ങി കൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതി കളിലാക്കി വില്‍ക്കുകയാണ് ചെയ്യുന്നത്. ആവശ്യ ക്കാരില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങിയ ശേഷം കഞ്ചാവ് ഒളിപ്പിച്ചുവെച്ച സ്ഥലം പറഞ്ഞുകൊടുത്ത് കച്ചവടം നടത്തുന്ന ചെറുകിട കടച്ചവടക്കാരും നഗരത്തിലുണ്ട്. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം റെയ്ഡുകളും പരിശോധനകളും ശക്തമാക്കുന്നതി ന്റെ ഭാഗമായി ഉപഭോക്താക്കളെ നിരീക്ഷിച്ച് വരികയും അവരില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലുമാണ് റെയ്ഡ് നടത്തികൊണ്ടിരിക്കുന്നത്. ആണ്‍കുട്ടികള്‍ മാത്രമല്ല ചില പെണ്‍കുട്ടികളും കഞ്ചാവിന് അടിമപ്പെട്ടിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. കഞ്ചാവിന് അടിമപ്പെട്ട കുട്ടികളെ കൗണ്‍സിലിംഗ് നടത്തി കഞ്ചാവുപയോഗിക്കുന്നതില്‍ നിന്ന് പിന്‍തിരിപ്പിക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡുകളില്‍ നഗരത്തില്‍ നിന്ന് ഏഴ് കിലോ ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. സ്‌കൂട്ട റിലും ഓട്ടോറിക്ഷയിലുമായി കഞ്ചാവ് കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കാരപ്പറമ്പ് സ്വദേശി സതീഷ്‌കുമാര്‍ (46), വേങ്ങേരി സ്വദേശി ഷംനാസ് എന്നിവരാണ് അറസ്റ്റിലായത്. കാരപ്പറമ്പ് ഭാഗത്ത് വാഹനപരിശോധനക്കിടയിലാണ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 5.5കിലോ ഗ്രാം കഞ്ചാവുമായി സതീഷ് കുമാര്‍ പിടിയിലായത്. ബൈപ്പാസ് റോഡില്‍ നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ കടത്തിയ 1.5കിലോഗ്രാം കഞ്ചാവുമായി ഷംനാസ് പിടിയിലായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

Kerala

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.