Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎം ഗീബല്‍സിന്റെ അവതാരമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 10:00 am IST
in Vicharam

നാസി ജര്‍മ്മനിയുടെ പ്രചാരണമന്ത്രിയായിരുന്ന പോള്‍ ജോസഫ് ഗീബല്‍സിന്റെ നുണപ്രചാരണം വിഖ്യാതമാണ്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ അടുത്ത സഹകാരിയും അനുയായിയുമായിരുന്നു ഗീബല്‍സ്. ജര്‍മ്മന്‍ ജനതയെ അക്രമോത്സുകമായ പോരാട്ടത്തിന് മാനസികമായി തയ്യാറെടുപ്പിച്ചത് ഗീബല്‍സിന്റെ പ്രചാരണതന്ത്രമാണ്. ഒരു നുണ നൂറാവര്‍ത്തിച്ചാല്‍ ജനങ്ങളത് സത്യമായി വിശ്വസിക്കുമെന്ന ഗീബല്‍സിയന്‍ തന്ത്രം കേരളത്തിലെ സിപിഎം അനുകരിക്കുകയാണ്. ഗീബല്‍സിന്റെ പുനരവതാരമാണ് തങ്ങളെന്ന് സിപിഎം തെളിയിക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്തും മുഖ്യമന്ത്രി പിണറായി വിജയന്‍ മഞ്ചേരിയിലും ആര്‍എസ്എസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. കേന്ദ്രഭരണത്തിന്റെ പിന്തുണയോടെ ആര്‍എസ്എസ് കേരളത്തില്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി ഉന്നയിക്കുന്ന ആരോപണങ്ങളെ രാഷ്‌ട്രീയമായ അവരുടെ നീചമായ നുണപ്രചാരണമായി കാണാവുന്നതേയുള്ളൂ.

എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രിയും അതാവര്‍ത്തിക്കുമ്പോള്‍ നിസാരമായി അവഗണിക്കാന്‍ സാധിക്കില്ല. ആര്‍എസ്എസ് കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. ഭാരതത്തിലെമ്പാടും മാത്രമല്ല, നിരവധി വിദേശരാജ്യങ്ങളിലും സംഘപ്രവര്‍ത്തനമുണ്ട്. അവിടങ്ങളിലൊന്നും ആര്‍എസ്എസ് ഒരുതരത്തിലുള്ള അക്രമവും കാണിക്കുന്നില്ല. അപ്പോള്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമിക്കുകയാണ.്

ആര്‍എസ്എസ് ഏറെ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ്. കഴിഞ്ഞ 90 വര്‍ഷത്തിനിടയില്‍ അകാരണമായി മൂന്നുതവണ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചെങ്കിലും നിരോധനം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ട് ആദരപൂര്‍വ്വം അത് പിന്‍വലിക്കുകയാണുണ്ടായത്. ജീവിതത്തിന്റെ സമസ്തമേഖലയിലും ഇന്ന് സംഘത്തിന്റെ സ്വാധീനവും സേവന പ്രവര്‍ത്തനങ്ങളുമുണ്ട്. അക്രമവും കലാപവും ആര്‍എസ്എസിന്റെ അജണ്ടയല്ല. ഒരു കലാപത്തിലും ആര്‍എസ്എസ് കാരണക്കാരാണെന്ന് കണ്ടെത്താനായിട്ടില്ല. ആയിരക്കണക്കിനാളുകളെ ആര്‍എസ്എസ് കൊന്നുതള്ളി എന്ന മുഖ്യമന്ത്രിയുടെ മഞ്ചേരിയിലെ പ്രസംഗം പദവിക്ക് നിരക്കാത്തതാണെന്ന് പറയേണ്ടിയിരിക്കുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ചരിത്രവും പാരമ്പര്യവുമാണുള്ളത്. കലാപത്തിലൂടെ അധികാരത്തിലെത്തുക എന്നത് പ്രഖ്യാപിത പരിപാടിയാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറ്റുള്ളവരും ആ ഗണത്തില്‍പ്പെട്ടവരെന്ന് പ്രചരിപ്പിക്കുന്നത് സ്വന്തം കൊള്ളരുതായ്‌മകള്‍ മൂടിവയ്‌ക്കാനാണ്. സിപിഎമ്മിന് ശക്തിയും സ്വാധീനവുമുള്ള പ്രദേശങ്ങളിലാണ് രാഷ്‌ട്രീയ അക്രമങ്ങളും കൊലപാതകരാഷ്‌ട്രീയവും നടമാടുന്നത്. വര്‍ഗസംഘര്‍ഷം പ്രഖ്യാപിത ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ആര്‍എസ്എസിനെ ഹിന്ദുവര്‍ഗീയസംഘടനയെന്ന് ചിത്രീകരിച്ച് മറ്റ് മതങ്ങളുടെ സംരക്ഷകവേഷം ചമഞ്ഞ് സ്വാധീനമുറപ്പിക്കാനുള്ള ശ്രമം തുടരുന്നത്.

ആര്‍എസ്എസ് കലാപത്തിന് ആസൂത്രണം നടത്തുകയാണെന്ന് പറയുന്ന മുഖ്യമന്ത്രി അത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ആഭ്യന്തരവകുപ്പുകൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയന് ഇതുസംബന്ധിച്ച് എന്തെങ്കിലും തെളിവ് ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ മുഖ്യമന്ത്രി അത് വ്യക്തമാക്കണം. സിപിഎം അധികാരത്തിലെത്തുമ്പോഴൊക്കെ ആര്‍എസ്എസിനെതിരെ കല്ലുവച്ചനുണകള്‍ പ്രചരിപ്പിച്ച് സംഘടനാ പ്രവര്‍ത്തനം നിയന്ത്രിക്കാനൊക്കുമോ എന്ന് ശ്രമിച്ചിട്ടുണ്ട്.

അത് ആവര്‍ത്തിക്കാനുള്ള നിലമൊരുക്കാനാണ് സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും നീക്കം. സിപിഎം സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിനെ അവലോകനം ചെയ്തപ്പോള്‍ എന്തുകൊണ്ട് ബിജെപി നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ചാണ് തലപുകഞ്ഞാലോചിച്ചത്. ലോകത്തേക്കും ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്ഥാനമാണ് ബിജെപി. 30 വര്‍ഷത്തിനുശേഷം ഭാരതത്തില്‍ തനിച്ച് ഭൂരിപക്ഷം നേടി ഭരണത്തിലെത്തുകയും ചെയ്തത് ബിജെപിയാണ്.

26 സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുള്ള ബിജെപി 15 സംസ്ഥാനങ്ങളില്‍ ഭരണത്തിലുമാണ്. അങ്ങനെയുള്ള ഒരു കക്ഷി കേരളത്തില്‍ നേട്ടമുണ്ടാക്കിയതിലുള്ള അസഹിഷ്ണുത ജനാധിപത്യത്തിന് നിരക്കുന്നതല്ല. ഈയൊരു സമീപനം തന്നെയാണ് ഒരു ഡസസിലധികം സംസ്ഥാനങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒന്നര സംസ്ഥാനത്തിലൊതുങ്ങി പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങാന്‍ കാരണം. ഗീബല്‍സിനെ കൂട്ടുപിടിച്ചും , കുട്ടിസഖാക്കളെയും പോലീസിനെയും കയറൂരിവിട്ടും, ആര്‍എസ്എസിനെയും ബിജെപിയെയും ഒതുക്കിക്കളയാമെന്നാണ് ധാരണയെങ്കില്‍ ആ വെള്ളം വാങ്ങിവയ്‌ക്കുന്നതാണ് നല്ലതെന്നോര്‍മ്മിപ്പിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് മൂന്ന് കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ബിജെപി പ്രവർത്തകൻ

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.