Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആണവവിതരണ സംഘത്തിലെ അംഗത്വം കൊണ്ട് ഭാരതത്തിന് ഏഴു നേട്ടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 10:00 pm IST
in India

ന്യൂദല്‍ഹി: ആണവ വിതരണസംഘത്തിലെ ഭാരതത്തിന്റെ അംഗത്വം സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം വിയന്നയില്‍ നടന്നു. അംഗ രാജ്യങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. അമേരിക്കയും സ്വിറ്റ്‌സര്‍ലന്‍ഡും മെക്‌സിക്കോയും ഭാരതത്തിന്റെ അംഗത്വത്തെ പിന്തുണയ്‌ക്കുന്നുണ്ട്. എന്നാല്‍ ചൈനയും പാകിസ്ഥാനും കടുത്ത എതിര്‍പ്പിലാണ്.

അംഗത്വത്തിലൂടെ ഭാരതത്തിനുണ്ടാകുന്ന നേട്ടങ്ങളാണ് ഇരു രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നത്. ആണവ വിതരണ സംഘത്തില്‍ അംഗമാകുന്നത് വഴി നമുക്കുണ്ടാകാവുന്ന നേട്ടങ്ങള്‍:

1. 1974ല്‍ പൊഖ്‌റാന്‍ അണുപരീക്ഷണത്തിലൂടെ തന്നെ ഭാരതത്തിന്റെ ആണവശേഷിയെക്കുറിച്ച് ലോകത്തിന് ബോധ്യപ്പെട്ടതാണ്. എന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷം 2008ല്‍ മാത്രമാണ് അമേരിക്ക ഭാരതവുമായി ആണവകരാറില്‍ ഏര്‍പ്പെടാന്‍ സന്നദ്ധമായത്. ഇതിലൂടെ നമുക്ക് ആധുനിക ആണവ സാങ്കേതികതകള്‍ ലഭ്യമായി. ഇവ ഉപയോഗിച്ച് ഭാരതത്തിന് ഇന്ന് യുറേനിയം സമ്പുഷ്ടീകരണത്തിനും പ്ലൂട്ടോണിയം പുനര്‍നിര്‍മാണത്തിനും സാധിക്കുന്നു. ഇതിലുമേറെ നേട്ടങ്ങളും നമുക്ക് ഇനിയുണ്ടാകും. നേരത്തെ ഇത്തരം സൗകര്യങ്ങള്‍ ഭാരതത്തിന് നിഷേധി ക്കപ്പെട്ടിരുന്നു.

2. മറ്റ് 47 അംഗരാജ്യങ്ങളില്‍ നിന്നുളള സാങ്കേതികതകള്‍ നമുക്ക് ഇതിലൂടെ സ്വായത്തമാക്കാനാകും.

2008ല്‍ അമേരിക്കയുമായുണ്ടാക്കിയ ആണവകരാറിനെ തുടര്‍ന്ന് ഭാരതത്തിന് യുറേനിയം സമ്പുഷ്ടീ കരണ ത്തില്‍ ബഹുദൂരം മുന്നേറാനായി. ആണവവിതരണ സംഘത്തിലെ അംഗ ത്വത്തിലൂടെ ഇതിന്റെ അളവ് ഇനിയുമേറെ വര്‍ദ്ധിപ്പിക്കാനാകും. ലോകത്ത് ഏറ്റവും കൂടുതല്‍ യുറേനിയം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് നമീബിയയ്‌ക്ക് ഇപ്പോഴുളളത്. 2009ല്‍ തന്നെ ഭാരതത്തിന് കൂടുതല്‍ ആണവ ഇന്ധനം വിതരണം ചെയ്യാമെന്ന് നമീബിയ സമ്മതിച്ചി ട്ടുളളതാണ്. എന്നാല്‍ ഇത് ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല.

ആഫ്രിക്കന്‍ ആണവനിര്‍വ്യാപനകരാറും പെലിന്‍ഡാബ കരാറും മൂലം ഇവര്‍ക്ക് ആണവ ഇന്ധന വിതരണത്തിന് സാധിക്കുമായിരുന്നില്ല. ഈ കരാറുകളാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള ആണവവിതരണം നിയന്ത്രിക്കുന്നത്. ആണവ വിതരണ സംഘത്തില്‍ അംഗമാകുന്നതോടെ ഇത്തരം പരിമിതികള്‍ ഇല്ലാതാകും.

3. അംഗത്വത്തിലൂടെ ഭാരതത്തിന് ആണവഉപകരണങ്ങള്‍ നിര്‍മ്മിക്കാനും മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കാനും കഴിയും. ഇതിന് പുറമെ രാജ്യത്തെ ആണവ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.

4. ഇത് മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്‌ക്ക് കൂടുതല്‍ കരുത്ത് പകരും. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും ശക്തിയാര്‍ജ്ജിക്കും. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും ഇതുപക രിക്കും. ഐടിരംഗത്തും പുത്തന്‍ സാധ്യതകള്‍ തുറക്കപ്പെടും.

5. ഫോസില്‍ ഇന്ധനങ്ങളുടെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും അത് വഴി കാലാവസ്ഥ വ്യതിയാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാജ്യത്തിനാകും.

6. അംഗത്വത്തിലൂടെ കൂടുതല്‍ ആണവോര്‍ജ്ജ ഉത്പാദനത്തിനും രാജ്യ ത്തിന് സാധ്യതയുണ്ട്. ആണവ പ്ലാന്റുകള്‍ വാങ്ങാനുളള അനുമതി ഭാരത ത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും പല അത്യാധുനിക സാങ്കേതികതകളും നമുക്ക് ഇന്നും അന്യമാണ്. എന്നാല്‍ ഇവ ആണവവിതരണ സംഘത്തിലെ അംഗരാജ്യങ്ങള്‍ക്കുണ്ട്.

7. ഇതിലെല്ലാം ഉപരി ഭാരതത്തിന് സംഘത്തില്‍ അംഗത്വമുണ്ടായാല്‍ പാകിസ്ഥാന്‍ ഇതില്‍ അംഗമാകുന്നത് തടയാനാകുമെന്നത് തന്നെയാണ് സുപ്രധാന നേട്ടം. ചൈന ഭാരതത്തെ അംഗമാകുന്നതില്‍ നിന്ന് എങ്ങ നെയാണോ പ്രതിരോധിക്കുന്നത് അതേ തരത്തില്‍ തന്നെ ഇന്ത്യയ്‌ക്ക് പാകിസ്ഥാന്റെ അംഗത്വത്തിന് തടയിടാനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.