Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ ഖലീഫാ ഭരണത്തിന് ഐഎസ്‌നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 09:53 pm IST
in India

ന്യൂദല്‍ഹി: കശ്മീരില്‍ ഖലീഫ ഭരണത്തിന് വഴിയൊരുക്കാനാണ് അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസിന്റെ ശ്രമമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കശ്മീരിനെ അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭരണത്തിന്‍ കീഴിലാക്കാനാണ് നീക്കമെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് സിറാജുദ്ദീനെതിരെ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ്ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിറാജുദ്ദീന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഐഎസ് അനുകൂലികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ സംഭാഷണങ്ങളാണ് ഇതിന് ആധാരം. ്

ഇതില്‍ ഒരു സംഭാഷണത്തില്‍ സിറാജുദ്ദീനോട് അടുപ്പമുള്ള ജുന്‍ദുള്ള മിനാ ഇങ്ങനെ പറയുന്നു.

‘കശ്മീര്‍ എന്നാല്‍ കശ്മീര്‍ ഐഎസാണ്…. കശ്മീര്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ആയിമാറും… ഇന്‍ഷാ അള്ളാ. കശ്മീരില്‍ ഖലീഫാ ഭരണത്തിന് ഐഎസ് ഇറങ്ങിപ്പുറപ്പെട്ടാല്‍ രണ്ട് യുദ്ധമുഖങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഒന്ന് ഇന്ത്യന്‍ സൈന്യത്തെയും മറ്റൊന്ന് പാക്കിസ്ഥാനി ജിഹാദി ഗ്രൂപ്പുകളെയും. കാരണം ഇരു കൂട്ടരുടെയും അടിത്തറയെന്നത് ദേശീയതയും ദേശഭക്തിയുമാണെന്നാണ് സിറാജുദ്ദീന്റെ വാദം.

ഐഎസിലെ ഇന്ത്യാക്കാരായ ഭീകരര്‍ക്കും രാജ്യത്തോട് തികഞ്ഞ ശത്രുതായിരുന്നു. ഭാരതത്തിലെ ഭരണഘടന എടുത്തുകളഞ്ഞ് ഖലീഫയുടെ ഭരണം കൊണ്ടുവരണമെന്നാണ് ഇവരുടെ ആഗ്രഹം. ഭാരതത്തിലെ ഓരോ സംഭവവികാസത്തെയും അവര്‍ ചര്‍ച്ച ചെയ്തു. എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.

വിഎച്ച്പി നേതാവ് അശോക് സിംഘാളിന്റെ മരണം ഐഎസ് ആഘോഷിച്ചതായും കുറ്റപത്രത്തില്‍ വെളിപ്പെടുത്തുന്നു. ‘ശുഭവാര്‍ത്ത’ യെന്നായിരുന്നു സിറാജുദ്ദീന്‍ പ്രതികരിച്ചത്. കുറ്റപത്രത്തില്‍ പറയുന്നു. യുവാക്കളെ ചര്‍ച്ചകളിലടെയും മറ്റും തീവ്രവാദികളാക്കി തങ്ങളിലേക്ക് തിരിക്കാനായിരുന്നു അവരുടെ ശ്രമം. തന്റെ പക്കല്‍ 300 ഇന്ത്യാക്കാരായ അംഗങ്ങള്‍ ഉണ്ടെന്നാണ് സിറാജുദ്ദീന്‍ അഭിമാനിച്ചിരുന്നത്. ഐഎസിലേക്ക് ഇന്ത്യാക്കാരായ സ്ത്രീകളെ കൂടുതല്‍ ചേര്‍ക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. സിറിയയില്‍ പോയി പരിശീലനം നേടി മടങ്ങി വന്ന് കശ്മീരിനായി വലിയ ഭീകരപ്രസ്ഥാനം തുടങ്ങാനായിരുന്നു ഇയാളുടെ പരിപാടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.