Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മഴക്കാല പൂര്‍വശുചീകരണം: ഉളിക്കല്‍ പഞ്ചായത്ത് നടത്തിയത് വെറും വഴിപാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:01 pm IST
inKannur

ഇരിട്ടി: പഞ്ചായത്തുകള്‍ മുതല്‍ കോര്‍പ്പറേഷന്‍ വരെയുള്ള എല്ലാ തലങ്ങളിലും മഴക്കാല പൂര്‍വ ശുചീകരണം നടത്തി പകര്‍ച്ചവ്യാധികളെ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് എല്ലായിടങ്ങളിലും ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. നഗരങ്ങള്‍ കേന്ദ്രീകരിച്ചു ഓടകളിലും മറ്റു ജലാശയങ്ങളിലും പട്ടണത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ മാര്‍ക്കറ്റുകളിലും അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ അതതു സ്വയം ഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റു വിവിധങ്ങളായ സംഘടനകളുടെയും നേതൃത്വത്തിലാണ് ശുചീകരണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പലയിടങ്ങളിലും നടന്നത് വെറും വഴിപാട് മാത്രമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഉളിക്കല്‍ പഞ്ചായത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനം.

ഉളിക്കല്‍ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, വ്യാപാരി, ചുമട്ട് തൊഴിലാളി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ പലയിടങ്ങളിലും അടഞ്ഞു കിടക്കുന്ന ഓടകള്‍ ഇവര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. സ്വകാര്യവ്യക്തികള്‍ പലയിടങ്ങളിലും കല്ലും മണ്ണും തള്ളിയും മാലിന്യങ്ങള്‍ നിറഞ്ഞും ഓടകള്‍ മൂടിക്കിടക്കുകയാണ്. ഇത് മൂലം ചെറിയ മഴ പെയ്താല്‍ തന്നെ റോഡില്‍ വെള്ളം നിറയുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

ശുചീകരണ സമയത്ത് ടൗണിന്റെ പലയിടങ്ങളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ പട്ടണത്തിലെ നടപ്പാതകളില്‍ കൂട്ടിയിട്ടെങ്കിലും ശുചീകരണ പ്രവര്‍ത്തി കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവയൊന്നും മാറ്റിയിട്ടില്ല. മഴ ശക്തിയായി പെയ്യുമ്പോള്‍ ഇവ റോഡിലേക്ക് തന്നെ പരന്നൊഴുകുകുന്ന കാഴ്ചയാണ് കാണാനാവുന്നത്.

ഉളിക്കല്‍ ടൗണില്‍ നിന്നും ഏതാനും വാരയകലെ ഉളിക്കല്‍ നുച്യാട് റോഡില്‍ പതിനഞ്ചു ഏക്കറോളം വരുന്ന പാടശേഖരം ടൗണില്‍ നിന്നും ഓടകളിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങള്‍ നിറഞ്ഞ് മലിനമായി. പ്ലാസ്റ്റിക്ക് കുപ്പികള്‍ അടക്കമുള്ള വിവിധ മാലിന്യങ്ങള്‍ നിറഞ്ഞ് കൊതുക് വളര്‍ത്തുകേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഉളിക്കല്‍ പാടശേഖരസമിതിയുടെ കീഴിലുള്ള മുന്‍പ് മൂന്നു വിളയെടുത്തിരുന്ന ഈ പാടശേഖരത്ത് ഇപ്പോള്‍ യാതൊരുവിധ കൃഷിയും നടക്കുന്നില്ല.

മഴക്കാല പൂര്‍വശുചീകരണത്തിന്റെ പേരില്‍ വെറും വഴിപാട് ശുചികരണം മാത്രമാണ് ഉളിക്കലില്‍ നടത്തിയിരിക്കുന്നതെന്നാണ് ജനങ്ങളുടെ ആരോപണം. ടൗണില്‍ പലയിടങ്ങളിലായി മൂടിക്കിടക്കുന്ന ഓടകളെങ്കിലും വൃത്തിയാക്കുവാനും അതുമൂലം മലിനജലം ടൗണില്‍ റോഡിലൂടെ ഒഴുകുന്നത് തടയാനെങ്കിലും അധികൃതര്‍ മഴക്കാലം ശക്തി ഏറുന്നത്തിനു മുന്‍പ് നടപടി സ്വീകരിക്കണം എന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.