Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാലിന്യ കൂമ്പാരങ്ങള്‍ക്ക് നടുവില്‍ ജനം രോഗഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 04:31 pm IST
in Kollam

ചാത്തന്നൂര്‍: കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ ജനമാകെ മഴക്കാലരോഗങ്ങളുടെ ഭീതിയില്‍. നാട് മുഴുവന്‍ മാലിന്യംകൊണ്ട് കൂമ്പാരമായിട്ടുണ്ട്. ബ്ലോക്ക്ഗ്രാമ പഞ്ചായത്തുകള്‍ നടത്തുന്ന അവലോകനയോഗങ്ങളും സെമിനാറുകളും മുറപോലെ നടക്കുകയാണ്. മഴക്കാല രോഗങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രചാരണം മാത്രം ബാക്കിയായി. മഴ പെയ്തു തുടങ്ങിയിട്ടെ ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ പ്രതിരോധപ്രവര്‍ത്തനം നടത്തൂ എന്ന വാശിയിലാണ് ആരോഗ്യവകുപ്പ്. ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടന യോഗങ്ങള്‍ പഞ്ചായത്ത് ഹാളുകളിലും പത്രപരസ്യങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുകയാണ്.

നാട്ടിന്‍പുറങ്ങളിലും നഗരപ്രദേശങ്ങളിലും ഒരു ജാഗ്രതാ പ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചിട്ടില്ല. കൊതുകുജന്യ രോഗങ്ങളാണ് അധികവും മഴക്കാലത്ത് പിടികൂടുന്നത്. കൊതുകുകള്‍ പെരുകാന്‍ ഇടയാക്കുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്നും മാലിന്യത്തില്‍നിന്നും. ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് തുടക്കമായില്ല. മഴക്കാലത്ത് ഡെങ്കിപ്പനിയാണ് ഏറ്റവുമധികം ഭീഷണി. ചിക്കുന്‍ ഗുനിയയും വൈറല്‍പനിയും കൂടെയുള്ളതാണ്. ഇത് ചെറുക്കാനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണപരിപാടി നടത്തുന്നത്. ഇതിനായി ജീവനക്കാരെ നിയോഗിക്കുമെന്ന് പറയുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും ഉള്‍പ്പെടെ ചാത്തന്നൂര്‍ മേഖലയില്‍ നിരവധി ആതുര സേവന കേന്ദ്രങ്ങളുണ്ട്. പക്ഷെ ഇവിടങ്ങളില്‍ ജീവനക്കാരെ ഉറപ്പാക്കുന്നതില്‍ കാര്യമായ ഗൗരവം കാണിച്ചിട്ടില്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങുന്ന ഫീല്‍ഡ് സ്റ്റാഫിനെ ബോധവല്‍ക്കരണത്തിന് നിയോഗിച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ യാതൊന്നും നടക്കുന്നില്ല. മാലിന്യപ്രശ്‌നം പരിഹരിക്കാനും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ല. പല പഞ്ചായത്തുകളിലും ഉദ്ഘാടന മാമാങ്കം നടത്തിയതല്ലാതെ പിന്നീടൊന്നും നടന്നില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതികളുടെ പൈപ്പുകള്‍ ദിവസവും രണ്ടുമൂന്ന് എന്ന നിലയില്‍ പൊട്ടുന്നു. കാലാവസ്ഥാ മാറ്റം മൂലം രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.