Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പന്മനയില്‍ മരം കടപുഴകി കാറിന് മുകളില്‍വീണു; യാത്രക്കാര്‍ രക്ഷപെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 04:28 pm IST
in Kollam

ചവറ: ശക്തമായ മഴയില്‍ ചവറയില്‍ വ്യാപക നാശനഷ്ടം. ദേശീയപാതയില്‍ പന്മനയില്‍ മരം കടപുഴകി കാറിന് മുകളില്‍വീണ് നാശനഷ്ടം സംഭവിച്ചെങ്കിലും സ്ത്രീകള്‍ അടക്കം യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ ഒമ്പതിനാണ് പന്മനയില്‍ ഫയര്‍സ്‌റ്റേഷന് മുന്നിലെ കൂറ്റന്‍മരം റോഡിലേക്ക് വീണത്. ഈ സമയം അതുവഴി വന്ന കരുനാഗപ്പള്ളി പുതിയകാവ് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഗണാര്‍ കാറിലേക്കാണ് മരം വീണത്. കാറിന്റെ മുന്നിലെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നെങ്കിലും മരം വൈദ്യുതകമ്പിയില്‍ കുരുങ്ങി നിലം പതിച്ചപ്പോഴേക്കും ഡ്രൈവര്‍ ഓടിച്ച് മാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. കാറില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യാത്രക്കാര്‍ ഉണ്ടായിരുന്നു. മരം വീണ് ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടെ അഞ്ചോളം വൈദ്യുത പോസ്റ്റുകളാണ് ഇവിടെ തകര്‍ന്നത്. മരം വീണതിനെതുടര്‍ന്ന് ദേശീയപാതയില്‍ വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് മരം റോഡില്‍ നിന്നും നീക്കിയത്. ലൈനുകള്‍ തകരാറിലായതിനെ തുടര്‍ന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ രാത്രി വൈകിയും തുടരുകയാണ്. ചവറ മടപ്പള്ളിയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താണു. കണിച്ചേരി വടക്കതില്‍ ഭദ്രന്റെ വീട്ടുമുറ്റത്തെ 12 തൊടികളുള്ള കിണറാണ് ഇടിഞ്ഞ് താണത്. മടപ്പള്ളി ലക്ഷംവീട് കോളനിയിലും കുറ്റിവട്ടം കോടതിവളപ്പിലും മരങ്ങള്‍ പിഴുത് വീണു. മറ്റ് പലയിടങ്ങളിലും മരങ്ങള്‍ വീണ് നിരവധി വൈദ്യുതിപോസ്റ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പ്രദേശങ്ങളില്‍ വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. കെഎസ്ഇബിക്ക് മാത്രമായി മൂന്നുലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ശക്തയായ മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായി. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

India

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Samskriti

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

സാമ്പത്തിക വിജയവും സമാധാനവും: സമ്പൂർണ്ണ രാശിഫലം (31 ജൂലൈ 2026) – AI ജ്യോതിഷം

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.