Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സിപിഎം അക്രമിസംഘം ബിഎംഎസ് തൊഴിലാളിയുടെ കയ്യും കാലും തല്ലിയൊടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 09:34 pm IST
inKottayam

ചങ്ങനാശ്ശേരി: ബിഎംഎസ് പ്രവര്‍ത്തകനായ തൊഴിലാളിയുടെ വലതുകാലും ഇടതുകയ്യും സിപിഎം അക്രമിസംഘം തല്ലിയൊടിച്ചു. പാറയ്‌ക്കല്‍ കലുങ്ക് കൊച്ചുപുരയ്‌ക്കല്‍ സജിത് (28) നാണ് അക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റത്. അക്രമത്തില്‍ ഇദ്ദേഹത്തിന്റെ പിതാവ് സഹദേവന് തലയ്‌ക്ക് മാരക മുറിവേറ്റു. മാതാവ് ഉഷയ്‌ക്കും ഊമയും ബധിരയുമായ സഹോദരി സചിത്രയ്‌ക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞദിവസം രാത്രി ഒമ്പരയോടെയാണ് അക്രമം. മത്സ്യവ്യാപാരികളായ ഇരുവരും കടയടച്ച് വീട്ടിലേക്ക് മടങ്ങിവരവെ പതിയിരുന്ന സംഘം മാരകായുധങ്ങളുമായി പാഞ്ഞെത്തി അക്രമിക്കുകയായിരുന്നു. അക്രമത്തില്‍നിന്നും രക്ഷപെടാനായി വീടിലേക്ക് ഓടിക്കയറിയ ഇവരുടെ പിന്നാലെ അക്രമി സംഘവും വീട്ടിലെത്തി. ഈ സമയത്താണ് സജിത്തിന്റെ മാതാവിനും സഹോദരിക്കും മര്‍ദ്ദനമേറ്റത്. പരിക്കേറ്റ നാലുപേരും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മധു, ആദര്‍ശ് മധുപാല്‍,മനേഷ്‌കുമാര്‍, പ്രേരാജ്, ചിന്തുപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. പോലീസ് കേസ്സ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി ബിഎംഎസ് മേഖലാ കമ്മറ്റി ആരോപിച്ചു. സഹദേവന്റെ മാത്രം മൊഴിയെടുത്ത് ദുര്‍ബ്ബലമായ വകുപ്പുകള്‍ ചുമത്തി നാമമാത്രമായ കേസ്സെടുക്കാനാണ് പോലീസിന്റെ ശ്രമം. ഏഴോളം പ്രതികള്‍ ഉള്ളതായി സഹദേവന്‍ മൊഴിനല്‍കിയെങ്കിലും നാലുപേരെ മാത്രം പ്രതിയാക്കിയാണ് പോലീസ് കേസ്സെടുത്തിട്ടുള്ളത്. പ്രതികളെ ഇതുവരെ പിടികൂടാനും പോലീസ് തയ്യാറായിട്ടില്ല. സജിത്തിന്റെയും സഹദേവന്റെയും കഴുത്തിലുണ്ടായിരുന്ന നാലുപവന്‍ തൂക്കം വരുന്ന മാലകളും 31,000 രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. കേസ്സ് ദുര്‍ബ്ബലമാക്കാനുള്ള ശ്രമത്തിനെതിരെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിഎഎംഎസ് നേതൃത്വം അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

Kerala

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.