Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിദ്യാലയമുത്തശിക്ക് ഇന്ന് ശതാഭിഷേകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 01:28 pm IST
in Kollam

കൊട്ടാരക്കര: ഗ്രാമീണമേഖലയിലെ വിദ്യാലയ മുത്തശിക്ക് ഇന്ന് നൂറാം പിറന്നാള്‍. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ഗവര്‍ണര്‍ എത്തുന്നതിന്റെ ആനന്ദലഹരിയിലാണ് ഇപ്പോള്‍ ചക്കുവരക്കല്‍ ഗ്രാമം. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ ആധിക്യം വിദ്യാലയ മുത്തശിയെ ഇടക്കാലത്ത് ഒന്ന് ക്ഷീണിപ്പിച്ചുവെങ്കിലും മൂന്ന് കൊല്ലമായി പത്താംതരത്തില്‍ നൂറുമേനി നേടി പഴയ പ്രൗഡിയിലേക്ക് സ്‌കൂള്‍ എത്തി.

നൂറ് വര്‍ഷത്തിനിടയില്‍ ഒട്ടേറെ പ്രഗത്ഭരെ സമൂഹത്തിന് സംഭാവന ചെയ്യാനും ഈ സ്‌കൂളിന് കഴിഞ്ഞു. മംഗലാപുരം കളക്ടര്‍ പി.കെ.ശ്രീവിദ്യ ഇവരില്‍ ഒരാളാണ്. വാഹനസൗകര്യങ്ങളും യാത്രാസൗകര്യങ്ങളും ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് പഠനസൗകര്യത്തിനു വേണ്ടി 1916 ല്‍ പത്ത് കുട്ടികളുമായി എല്‍പി സ്‌കൂളായിട്ടാണ് ആരംഭം. 1980 ല്‍ യുപി സ്‌കൂളായും 2013ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തി. അധികൃതരുടെ അവഗണനയും പരാധീനതകളും മാറ്റിവച്ച് സ്‌കൂള്‍ ഉന്നതനിലയിലെത്തിക്കാന്‍ നാട്ടുകാരും അധ്യാപകരും കൈകോര്‍ത്തപ്പോള്‍ തുടര്‍ച്ചയായി നൂറുമേനി സ്‌കൂളിനെ തേടിയെത്തി. വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതോടെ കുട്ടികളുടെ എണ്ണത്തിലും വര്‍ഷംതോറും വര്‍ധനവ് ഉണ്ടായി എന്നുമാത്രമല്ല കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാനും കഴിഞ്ഞു. ഇപ്പോള്‍ നാനൂറിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ഇതോടെ വിദ്യാലയ മുത്തശിയുടെ നൂറാംപിറന്നാള്‍ ആഘോഷമാക്കാന്‍ നാട്ടുകാരും പൂര്‍വവിദ്യാര്‍ത്ഥികളും തീരുമാനമെടുത്തു. ഇന്നത്തെ സുദിനത്തിനായി നാട് അണിഞ്ഞൊരുങ്ങി കഴിഞ്ഞു. ഉച്ചക്ക് 2.30ന് ഗവര്‍ണര്‍ സദാശിവം തിരിതെളിയിക്കുന്നതോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.