Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പൂര്‍ത്തിയായ പുതിയ കെട്ടിടം നോക്കുകുത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 10:25 am IST
inKollam

പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്തിലെ നാല് വാര്‍ഡിലേക്കുള്ള കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ കെട്ടിടം നിര്‍മ്മിച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്നാക്ഷേപം ശക്തമായി.

കാര്യറ താവളം, അമ്പലം, സര്‍ക്കാര്‍മുക്ക്, പേപ്പര്‍മില്‍ എന്നീ വാര്‍ഡുകളിലെ ആളുകള്‍ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണ് അധികൃതരുടെ അനാസ്ഥ കാരണം ഇപ്പോഴും അടഞ്ഞ് കിടക്കുന്നത്. കാര്യറ അമ്പലം വാര്‍ഡിലാണ് കെട്ടിടമുള്ളത്. കഴിഞ്ഞ വര്‍ഷമാണ് കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ആദ്യമുണ്ടായിരുന്ന പഴയകെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റിയശേഷം പുതിയത് നിര്‍മ്മിക്കുകയായിരുന്നു. നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഹെല്‍ത്ത് സെന്റര്‍ സമീപത്തെ കടമുറിയിലേക്ക് മാറ്റുകയും ചെയ്തു. 2015 ആഗസ്‌റ്റോടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഹാളും പരിശോധനമുറിയും ടോയ്‌ലറ്റുകളും അടങ്ങുന്ന കെട്ടിടമാണ് നിര്‍മ്മിച്ചിരുന്നത്. വിളക്കുടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നതാണ് കുടുംബക്ഷേമ ഉപകേന്ദ്രം. ആഴ്ചയില്‍ ഒരു ദിവസം ഇവിടെ ഡോക്ടറുടെ സേവനവും ലഭിച്ചിരുന്നു.

കേന്ദ്രം കടമുറിയിലേക്ക് മാറ്റിയതോടെ ആഴ്ചയിലുണ്ടായിരുന്ന വൈദ്യപരിശോധനയും നിലച്ചു. സ്ഥലപരിമിതി മൂലമാണ് ഡോക്ടര്‍ എത്തതായത്. ഒരു പ്രൈമറി ഹെല്‍ത്ത് നഴ്‌സും ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും അടക്കം മൂന്ന് പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിനു പുറമെ എന്‍സിഡി ക്ലിനിക്കും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ ബോധവല്‍ക്കരണപരിപാടികള്‍, പോളിയോ വാക്‌സിന്‍ വിതരണം, ആരോഗ്യപരിശോധന, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം തുടങ്ങി നിരവധി പദ്ധതികള്‍ ഉപകേന്ദ്രം വഴി നടത്തിയിരുന്നു. എന്നാല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കടമുറിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പല പ്രവര്‍ത്തനങ്ങളും നിലച്ചു. മിക്കപ്പോഴും ആളുകള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് പത്തനാപുരത്തോ പുനലൂരോ എത്തേണ്ട അവസ്ഥയാണ്. പദ്ധതി വിഹിതം പഞ്ചായത്ത് നല്‍കാത്തതാണ് പുതിയ കെട്ടിടം തുറക്കാനുള്ള കാലതാമസത്തിന് പ്രധാനകാരണം. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കരാറുകാരന് നല്‍കേണ്ട ബില്‍ തുകയാണ് പഞ്ചായത്ത് ഇനിയും നല്‍കാത്തത്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഉപകേന്ദ്രം തുറക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. കുടുംബക്ഷേമ ഉപകേന്ദ്ര തുറക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.