Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഫ്ഗാന്റെ പരമോന്നത ബഹുമതി;പ്രധാനമന്ത്രിയെ അഭിനന്ദിച്ച് അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 09:00 pm IST
in India

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന്റെ പരമോന്നത ബഹുമതിയായ അമീര്‍ അമാനുള്ള ഖാന്‍ പുരസ്‌ക്കാരം ലഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിനന്ദിച്ചു. പ്രധാനമന്ത്രിക്ക് ലഭിച്ച ഈ അംഗീകാരത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഹെരതില്‍ ഭാരത-അഫ്ഗാന്‍ സൗഹൃദ ഡാം നിര്‍മ്മിച്ച വീരന്മാരെ ബിജെപി അഭിവാദനം ചെയ്യുന്നതായും ഭീകരതയെ നേരിട്ട് ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കിയവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും അമിത് ഷാ പറഞ്ഞു.

മോദി അധികാരമേറ്റ രണ്ടു വര്‍ഷം മുമ്പുള്ള സമയത്ത് ഹെരാതിലെ ഡാം നിര്‍മ്മാണം ഭീകരരുടെ ഭീഷണിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കാബൂളിലെയും ജലാലാബാദിലെയും എംബസികള്‍ക്ക് നേരേ ആക്രമണങ്ങളുമുണ്ടായിരുന്നു. ഇതിനെയെല്ലാം നേരിട്ടാണ് എഞ്ചിനീയര്‍മാരും മറ്റു ജോലിക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്ന് ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്, അമിത് ഷാ പറഞ്ഞു.

ഒരു മുസ്ലിം രാഷ്‌ട്രത്തില്‍ നിന്ന് നരേന്ദ്ര മോദിക്ക് ആഴ്ചകള്‍ക്കുള്ളില്‍ ലഭിക്കുന്ന രണ്ടാമത്തെ പരമോന്നത ബഹുമതിയാണ് അഫ്ഗാന്‍ നല്‍കിയത്. നേരത്തെ സൗദിയുടെ പരമോന്നത പുരസ്‌ക്കാരമായ കിങ് അബ്ദുള്‍ അസീസ് അവാര്‍ഡ് സല്‍മാന്‍ രാജാവ് ഭാരത പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിനു മുമ്പ് ഒരു ഭാരത പ്രധാനമന്ത്രിക്കും ഈ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര നിലപാടുകളുടെ വിജയമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

ഭാരതത്തെ ലോകത്തിനു മുന്നിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് മോദി നേതൃത്വം നല്‍കുന്നത്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യത്തെ ദേശീയ ഭരണനിര്‍വഹണ നയമാക്കി പ്രധാനമന്ത്രി ഉയര്‍ത്തി. വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് അദ്ദേഹം. ദക്ഷിണേഷ്യയുടെ സമാധാനത്തിനും സുസ്ഥിരതയ്‌ക്കും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ വിദേശനയത്തിന്റെ അംഗീകാരമാണ് അദ്ദേഹത്തിന് വിദേശ രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പരമോന്നത പുരസ്‌ക്കാരങ്ങള്‍.

സാംസ്‌കാരികമായി അഫ്ഗാനുമായി നൂറ്റാണ്ടുകളുടെ ബന്ധമുണ്ടെങ്കിലും സാമ്പത്തികബന്ധം സജീവമാകുന്നത് ഇപ്പോഴാണ്. 17,000 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഡാം അയല്‍രാജ്യങ്ങളുമായുള്ള സുദൃഢ ബന്ധത്തിനുദാഹരണം. നിങ്ങളുടെ സ്വപ്‌നം ഞങ്ങളുടെ കടമയാണെന്ന മോദിയുടെ അഫ്ഗാന്‍ പ്രസംഗം തന്നെയാണതിന്റെ തെളിവ്. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്ന സങ്കല്‍പ്പമാണ് ഭാരതത്തെ നയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.