Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മഴക്കാലമായിട്ടും കിഴക്കന്‍മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 12:14 pm IST
in Kollam

പത്തനാപുരം: വരള്‍ച്ചക്ക് പിന്നാലെ കിഴക്കന്‍ മലയോരത്ത് വേനല്‍മഴ ലഭിച്ചിട്ടും ഉയര്‍ന്ന പ്രദേശങ്ങിലെ ഭൂരിഭാഗം ജലക്ഷാമം രൂക്ഷമാകുന്നു. കിണറുകളിലെങ്ങും വെള്ളമെത്തിയില്ല. കുത്തിയൊഴുകിപ്പോകുന്ന മഴവെള്ളം അതാത് സ്ഥലങ്ങളില്‍ ഭൂമിക്കടിയിലേക്ക് സംഭരിക്കാന്‍ തരത്തിലുള്ള സംവിധാനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഒരുക്കാത്തതാണ് പ്രധാന കാരണം.

വീടുകളില്‍ കുറഞ്ഞ ചെലവില്‍ ചെയ്യാവുന്ന മഴക്കുഴി നിര്‍മാണം അടക്കമുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ പോലും നടപ്പാക്കിയിട്ടില്ല. വിളക്കുടി, തലവൂര്‍, മേലില അടക്കമുള്ള കാര്‍ഷികഗ്രാമങ്ങളെന്ന് അറിയപ്പെടുന്ന പഞ്ചായത്തുകളില്‍പ്പോലും ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം ഇപ്പോഴും രൂക്ഷമാണ്.

നീര്‍ത്തട പദ്ധതികള്‍ക്കും കിണര്‍റീചാര്‍ജിങ് അടക്കമുള്ള പദ്ധതികള്‍ക്കും വന്‍തുക ചെലവഴിച്ചുവെന്ന് പഞ്ചായത്തുകള്‍ അവകാശപ്പെടുമ്പോഴാണ് ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്തുന്ന കാര്യത്തില്‍ ഫലമുണ്ടാകാതെ പോകുന്നത്. ഭൂരിഭാഗം വയലുകളും നികത്തപ്പെട്ടതും മണ്ണ് നിറഞ്ഞ കുളങ്ങള്‍ നവീകരിക്കാതെ ഉപേക്ഷിച്ചതും ഗ്രാമങ്ങളിലെ ജലലഭ്യത മുമ്പത്തേതിലും കുറച്ചിട്ടുണ്ട്. ചെറുതോടുകളും കനാലുകളും നിരവധി ചെറുകിട കുടിവെള്ളപദ്ധതികളും ഉണ്ടെങ്കിലും ഈ പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് നെട്ടോട്ടമാണ്. ഭൂഗര്‍ഭജലസംരക്ഷണത്തിനുതകുന്ന ബോധവല്‍ക്കരണങ്ങളിലോ മഴക്കുഴി നിര്‍മ്മാണം അടക്കമുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലോ തദ്ദേശസ്ഥാപനങ്ങള്‍ കാര്യമായ ശ്രദ്ധ വെക്കാറുമില്ല.

വേനലെത്തുമ്പോള്‍ മാത്രം ഇതിനെ നേരിടാന്‍ യോഗം ചേരാറുണ്ടെങ്കിലും മഴക്കാലത്ത് മുന്നൊരുക്കങ്ങളൊന്നുമുണ്ടാകാറില്ല. മുമ്പ് കിണര്‍ റീച്ചാര്‍ജിങ് എന്ന പേരില്‍ കിണറുകളില്‍ ഭൂഗര്‍ഭ ജലത്തിന്റെ തോതുയര്‍ത്തുന്ന പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കിയെങ്കിലും ഇതൊക്കെ ചിലവാര്‍ഡുകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ നടപ്പാക്കിയിട്ടുള്ളൂ. പേരിനെങ്കലും പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളില്‍ വേനല്‍ക്കാലത്തെ ജലക്ഷാമം ഒരുപരിധിവരെ പരിഹരിക്കാനായെന്നാണ് സ്ഥലവാസികളുടെ അനുഭവസാക്ഷ്യം. ഗ്രാമീണമേഖലയില്‍ പലരും മഴക്കുഴികളെക്കുറിച്ചും, മഴവെള്ള സംഭരണത്തെത്തുറിച്ചും ഇപ്പോഴും ബോധവാന്മാരല്ല.

മഴക്കുഴികള്‍ നിര്‍മ്മിച്ച് ജലം സംഭരിച്ചാല്‍ ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്താമെന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. പരിസ്ഥിതിദിനം ആചരിക്കുന്ന ദിവസങ്ങളിലോ, ഏറിയാല്‍ ഒരുമാസമോ മാത്രമാണ് വാര്‍ഡുതലങ്ങളില്‍ ഇത്തരം ജലസംഭരണ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത്. തുടര്‍നടപടികളില്ലാത്തതിനാല്‍ ഇതും ഫലമില്ലാതെ പോകാറാണ് പതിവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌
India

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

India

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് രണ്ട് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Kerala

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

India

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

പുതിയ വാര്‍ത്തകള്‍

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

പ്രക്ഷോഭകാരികള്‍ക്ക് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കരുത്

എം.സി റോഡിൽ 2000ത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ തള്ളിയ നിലയിൽ: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.