Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാനഭംഗശ്രമം നടത്തിയ സിപിഎം നേതാവിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 01:19 pm IST
in Kollam

ചാത്തന്നൂര്‍: അംഗന്‍വാടിയിലെ ആയയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സിപിഎം നേതാവ് എ.സുരേഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ദക്ഷിണമേഖല ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ശ്യാംകുമാര്‍ ചോദിച്ചു. മാനഭംഗശ്രമത്തിന് ഇരയായ സ്ത്രീ കോടതിയില്‍ രഹസ്യമൊഴി നല്‍കി കഴിഞ്ഞു. എന്നിട്ടും അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കുന്നില്ല. ഏവര്‍ക്കും തുല്യനീതി നല്‍കുമെന്നും നിയമം നിയമത്തിന്റെ വഴിയെ പോകുമെന്നും പറഞ്ഞാണ് കേരളത്തില്‍ സിപിഎം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. സിപിഎമ്മിന്റെ പ്രാദേശിക നേതാവ് തന്നെ മാനഭംഗശ്രമകേസില്‍ പ്രതിയായി വന്നതോടെ പറഞ്ഞതെല്ലാം വിഴുങ്ങുന്നതാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള കാഴ്ച. എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യമൂലങ്ങള്‍ക്കും സദാചാരമൂല്യങ്ങള്‍ക്കും വിലകൊടുക്കാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ബിജെപി പ്രസിഡന്റ് ജി.ഗോപിനാഥന്‍ പറഞ്ഞു. മാനഭംഗശ്രമത്തിനിരയായ സഹോദരിക്ക് നീതി വാങ്ങി കൊടുക്കാനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാനും ബിജെപി ഉണ്ടാകും. സംസ്ഥാനഭരണം കൈയിലുള്ളതിന്റെ പിന്‍ബലത്തില്‍ പോലീസിനെ ഉപയോഗിച്ച് സാധാരണക്കാരെ നിശബ്ദരാക്കാന്‍ നോക്കിയാല്‍ ശക്തമായ വില നല്‍കികേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയായ എ.സുരേഷ് മുന്‍പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ ഗ്രാമപഞ്ചായത്തംഗവുമായ ആളാണ്. കൂടാതെ സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റിയംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ നേതാവുമാണ്. ജനങ്ങള്‍ക്ക് മാതൃകയാവേണ്ട നേതാവ് തന്നെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനാല്‍ ജനപ്രതിനിധിയായിരിക്കാന്‍ യോഗ്യതയില്ലാതായെന്നും അദ്ദേഹം മെമ്പര്‍ സ്ഥാനം രാജിവയ്‌ക്കണമെന്നും ഗോപിനാഥന്‍ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഗോപകുമാര്‍, മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍, ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ബി. ഗോപകുമാര്‍, ശ്രീനാഗേഷ് എന്നിവര്‍ സംസാരിച്ചു. പോസ്റ്റാഫീസ് ജംഗ്ഷനിലെ പാര്‍ട്ടി ഓഫീസില്‍ നിന്നും പ്രകടനമായാണ് പോലീസ് സ്റ്റേഷനിലേയ്‌ക്ക് മാര്‍ച്ച് നടത്തിയത്. പോലീസ് സ്റ്റേഷന് മുന്നില്‍ ബാരിക്കേഡുകള്‍ വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. മണ്ഡലം ഭാരവാഹികളായ എസ്.പ്രശാന്ത്, ശ്രീകുമാര്‍, ജില്ലാ സമിതിയംഗങ്ങളായ ബീനാരാജന്‍, ചാത്തന്നൂര്‍ സുരേഷ്, ബി.സജന്‍ലാല്‍, ബിജു കൊച്ചമ്പനാട്, കളിയാകുളം ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.