Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുധ ഡിപ്പോയില്‍ തീപ്പിടിത്തം,17 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 11:22 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയിലെ വാര്‍ധ ജില്ലയിലെപുല്‍ഗാവിലുളള സൈനിക ആയുധസംഭരണശാലയില്‍ വന്‍തീപ്പിടിത്തം. 17 പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കുണ്ട്. മരിച്ചവരില്‍ രണ്ട് പേര്‍ ഉന്നത ഉദ്യോഗസ്ഥരും 15 പേര്‍ ജവാന്‍മാരുമാണ്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പൂനെയിലുളള പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. രാജ്യത്തെ ഏറ്റവും വലിയ ആയുധസംഭരണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ കോടികളുടെ ആയുധങ്ങളാണ് നശിച്ചത്. അട്ടിമറി സാധ്യതയും പരിശോധിക്കുന്നുണ്ട്.

ഇന്നലെ, പുലര്‍ച്ചെ ഒന്നരയ്‌ക്കും രണ്ടിനുമിടയിലാണ് തീപ്പിടിത്തമുണ്ടായത്. ലഫ്. കേണല്‍ ആര്‍.എസ്. പവാര്‍, മലയാളിയായ മേജര്‍ കെ. മനോജ് എന്നിവരാണ് മരിച്ച ഉന്നത ഉദ്യാഗസ്ഥര്‍. സംഭരണ ശാലയിലെ ഒരു ഷെഡിലാണ് ആദ്യം തീ ഉണ്ടായത്. തുര്‍ടന്ന് സ്‌ഫോടന പരമ്പരയോടെ തീ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. പുറത്ത് നിന്ന് ഏതെങ്കിലും സ്‌ഫോടക വസ്തുക്കളുപയോഗിച്ച് സ്‌ഫോടനം നടത്താനുളള സാധ്യതയും അധികൃതര്‍ തളളുന്നില്ല. പ്രതിരോധ സുരക്ഷ സംഘത്തിലുളളവരാണ് മരിച്ചത്. മലയാളിയായ മേജര്‍ കെ. മനോജ് ചീഫ് സെക്യൂരിറ്റി ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

ആയുധസംഭരണശാലയ്‌ക്കടുത്ത് താമസിക്കുന്ന നാട്ടുകാരെ സുരക്ഷ കണക്കിലെടുത്ത് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആകാശത്തോളം ഉയര്‍ന്ന അഗ്നിനാളങ്ങള്‍ അകലെ നിന്നുവരെ കാണാന്‍ കഴിയുമായിരുന്നു. പത്തിലേറെ അഗ്‌നിശമന യന്ത്രങ്ങള്‍ മണിക്കൂറുകള്‍ പ്രവര്‍ത്തിച്ചാണ് രാവിലെ ആറേകാലോടെ തീ നിയന്ത്രണ വിധേയമാക്കിയത്. 2007ല്‍ ജമ്മുകശ്മീരിലെ ആയുധ ഡിപ്പോയില്‍ തീപ്പിടിത്തത്തില്‍ വന്‍നാശനഷ്ടം ഉണ്ടായിരുന്നു. അന്നും 17 പേരാണ് മരിച്ചത്. 2010ല്‍ കൊല്‍ക്കത്തയിലെ ആയുധ ഡിപ്പോയിലുണ്ടായ തീപ്പിടിത്തത്തില്‍ 150 ടണ്‍ ആയുധങ്ങളാണ് കത്തി നശിച്ചത്. അന്ന് ആള്‍നാശമുണ്ടായില്ല.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്ക് ചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പരിക്കേറ്റവര്‍ക്ക് എത്രയും വേഗം സുഖമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അപകടത്തില്‍ പെട്ടവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നല്‍കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.