Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞ് പി വി നന്ദകുമാര്‍ പടിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 08:35 pm IST
in Idukki

തൊടുപുഴ: സൗമ്യന്‍, ശാന്തന്‍, ജോലിയോട് വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് ഇതായിരുന്നു മുപ്പത്തിമൂന്നര വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്നലെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി വി നന്ദകുമാര്‍. രണ്ട് വര്‍ഷമായി ജില്ലയില്‍ ജോലി നോക്കി വരികയായിരുന്ന നന്ദകുമാര്‍ തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയാണ്. ജോലിക്കിടയില്‍ അര്‍ഹമായ അവധികള്‍ പോലും എടുക്കാതെ തന്റെ സേവനം നാടിനും നാട്ടുകാര്‍ക്കുമായി മാറ്റിവെയ്‌ക്കുകയായിരുന്നു  മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും പ്രിയപ്പെട്ട നന്ദകുമാര്‍. രണ്ട് വര്‍ഷം മുമ്പ് പി ജെ ജോസഫ് ആലുവയില്‍ നിന്നും പ്രത്യേക താല്‍പര്യ പ്രകാരം നന്ദകുമാറിനെ ജില്ലയിലേക്ക് സേവനത്തിനായി എത്തിക്കുകയായിരുന്നു. 1982 ല്‍ കോട്ടയത്താണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് നാട്ടിക, കൊടുങ്ങല്ലൂര്‍, തളിക്കുളം, മാള, ഒല്ലൂര്‍, വടക്കാഞ്ചേരി, തൃത്താല, തൃശ്ശൂര്‍, ഇടപ്പാള്‍, കുന്നംകുളം, ചാലക്കുടി, ആലുവ എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2000ത്തില്‍ എറണാകുളം ജലധാര സോഷ്യല്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ജലശ്രീ അവാര്‍ഡ് ലഭിച്ചു. മൂന്ന് വര്‍ഷക്കാലം അസോസിയേഷന്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് എഞ്ചിനീയേഴ്‌സിന്റെ ജനറല്‍ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നിലവില്‍ എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ റീജിയണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്. അവസാന മാസത്തെ ശമ്പളം താന്‍ പഠിച്ച് വളര്‍ന്ന 6 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി വീതിച്ച് കൊടുക്കാനും ഈ ഉദ്യോഗസ്ഥന്‍ തീരുമാനിച്ചിട്ടുണ്ട്. മികച്ച സേവനത്തിന് മുന്‍ ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫിന്റെ പ്രത്യേക അഭിനന്ദനവും കഴിഞ്ഞ മാര്‍ച്ചില്‍ ഇദ്ദേഹത്തെ തേടിയെത്തി. ഭാര്യ യു ജി ലളിത തൃശ്ശൂരില്‍ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി ജോലി നോക്കിവരികയാണ്. മക്കള്‍: ഡോ.നിരഞ്ജന ശ്രീദേവി (വെല്ലൂര്‍ ക്രിസ്റ്റിയന്‍ മെഡിക്കല്‍ കോളേജ് എംഡി വിദ്യാര്‍ത്ഥിനി), അര്‍ജുന്‍ പി നന്ദകുമാര്‍ (എം ടെക്ക് വിദ്യാര്‍ത്ഥി). വിരമിക്കലിനോടനുബന്ധിച്ച് തൊടുപുഴയിലെ ഓഫീസില്‍ വിപുലമായ പരിപാടികളാണ് ഒരുക്കിയിരുന്നത്. വൈകിട്ട് മുന്‍ മന്ത്രി പിജെ ജോസഫ് പങ്കെടുത്ത റിട്ടയര്‍മെന്റ് ചടങ്ങും തൊടുപുഴ ഉല്ലാസ് ടവറില്‍ വച്ച് നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

Kerala

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

Entertainment

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

World

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

Cricket

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​ൽ​പന; തൃ​ശൂ​രി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.