Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നാടിന്റെ ഓമനകള്‍ക്ക് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 11:08 pm IST
inKannur

ഉളിക്കല്‍: ശനിയാഴ്‌ച്ച പയ്യാവൂര്‍ തിരൂര്‍ പുഴയില്‍ മുങ്ങിമരിച്ച നാടിന്റെ ഓമനകള്‍ക്ക് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിരൂര്‍ ആക്കാംപറമ്പില്‍ സലിജന്‍-ഷീജ ദമ്പതികളുടെ മക്കളും പയ്യവൂര്‍ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഒരിജ സലിജന്‍(13), സഹോദരന്‍ സ്‌റ്റെഫാന്‍ സലിജന്‍(7), സലിജന്റെ സഹോദരി അനിതയുടെ മക്കളായ പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ അഖില്‍ ജോസ് (15), ആയോല്‍ ജോസ് (12), സലിജന്റെ സഹോദരന്‍ ബിനോയിയുടെ മകന്‍ മാനിക് ബിനോയി(12) എന്നിവരാണ് മരിച്ചത്. ഇവരുടെ സംസ്‌കാരച്ചടങ്ങിന് ആയിരങ്ങളാണ് ഒഴുകിയെത്തിയത് ഒരു കുടുംബത്തിലെ അഞ്ചിതള്‍പ്പൂക്കളുടെ വിയോഗം ഒരു ഗ്രാമത്തെ കണ്ണിരിലാഴ്‌ത്തി. പറഞ്ഞതിലും ഒരുമണിക്കൂര്‍ വൈകിയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ചുപേരുടെയും മൃതദേഹം പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തിച്ചത്. ഇവിടെ ഇവരുടെ സഹപാഠികളും അവരുടെ രക്ഷിതാക്കാളുമടങ്ങുന്ന വന്‍ജനാവലിയെ സാക്ഷിനിര്‍ത്തി ഇവരുടെ ചേതനയറ്റ ശരീരം പൊതുദര്‍ശനത്തിന് വെച്ചു. സ്‌കൂളിലെ പൊതുദര്‍ശനത്തിനുശേഷം അഖിലിന്റെയും ആയേലിന്റെയും മൃതദേഹം സ്വന്തം വീട്ടിലും ഓരിജയുടെയും സ്റ്റെഫാന്റെയും മാനിക്കിന്റെയും മൃതശരീരം ആക്കപറമ്പ് തറവാട്ടു വീട്ടിലും എത്തിച്ചപ്പോഴേക്കും ഒരുദേശമൊന്നടങ്കം ഇവരുടെ അത്മശാന്തിക്കായി പ്രാര്‍ത്ഥനനിരതരായി. തുടര്‍ന്ന് അഖിലിന്റെയും ആയേലിന്റെയും മൃതശരീരവും തറവാട്ടു വിട്ടിലെത്തിയപ്പോഴെക്കും അഞ്ചിതള്‍പ്പൂക്കളുടെ ചേതനയറ്റ ശരീരം കണ്ടവര്‍ക്ക് ദുഖം നിയന്ത്രിക്കാനായില്ല. ഇവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സ്വന്തക്കാരെയും ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ നന്നെ പാടുപെടുന്നത് കാണാമായിരുന്നു. തുടര്‍ന്ന് 2.45 ഓടെ അഞ്ച് പേരുടെയും മൃതദേഹം വഹിച്ചു കൊണ്ട് വിലാപയാത്ര തിരൂര്‍ പള്ളിയങ്കണത്തിലേക്ക്. അവിടെ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ അഞ്ചു പേരുടെയും ചേതനയറ്റ ശരീരം പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ന്നിന്നും ആയിരങ്ങളാണ് പിഞ്ചോമനകളെ കാണാന്‍ ഒഴുകിയെത്തിയത്. പറഞ്ഞതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. സാമൂഹ്യ സംസ്‌കാരിക രാഷ്ടീയരംഗത്തെ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.