Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അമേരിക്കന്‍ മലയാളിയുടെ കൊലപാതകം ഇറച്ചിക്കോഴിമാലിന്യമെന്ന് കരുതി ചാക്കുകെട്ട് ഹോട്ടലുടമ മണ്ണിട്ടു മൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 09:34 pm IST
in Kottayam

ചങ്ങനാശേരി: അച്ഛന്റെമൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ വെട്ടിമാറ്റി ചങ്ങനാശേരിയില്‍ വെരൂര്‍ ഭാഗത്ത്‌നിക്ഷേപിച്ച സംഭവത്തില്‍ പുലിവാലുപിടിച്ചത് ഹോട്ടലുടമ. ശിരസ്സും കൈകാലുകളും മുറിച്ചുമാറ്റിയ ഉടല്‍ വെരൂരില്‍ ശീമോനി ഗാര്‍ഡന്‍സിന്റെ കവാടത്തില്‍ റോഡിനോട ്‌ചേര്‍ന്നുള്ള മണ്‍കൂനയില്‍ ശനിയാഴ്‌ച്ച രാത്രിയോടെയാണ് ഷെറിന്‍ കൊണ്ടുചെന്നിട്ടത്. രാത്രിയായതിനാലും പ്രദേശത്തെക്കുറിച്ച് നിശ്ചയമില്ലാത്തതുകൊണ്ടുമാകാം കാടുപിടിച്ച പ്രദേശമാണെന്ന് കരുതി ശരീരാവശിഷ്ടങ്ങള്‍ റോഡുവക്കില്‍ ഉപേക്ഷിച്ചത്. ഞായറാഴ്‌ച്ച ഇവിടെ അസഹ്യമായ ദുര്‍ഗന്ധം വമിച്ചതോടെ ഇതിന് സമീപമുള്ള ഹോട്ടലുടമ ഇറച്ചിക്കോഴ ിമാലിന്യമാണെന്ന് കരുതി മണ്ണിനടിയില്‍ നിന്നും പാതി പുറത്തുകിടന്ന ചാക്കിന് മുകളിലേയ്‌ക്ക് മണ്ണുവെട്ടിയിട്ടത്. തിങ്കളാഴ്‌ച്ച രാവിലെ പത്തു മണിയോടെ മുറിച്ചുമാറ്റിയ ശരീരഭാഗങ്ങള്‍ കണ്ടെടുക്കുന്നതിനായി പ്രതിയുമായി പോലീസ് എത്തുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം കടയുടമസ്ഥനും നാട്ടുകാര്‍ക്കും മനസ്സിലാവുന്നത്. സാധാര ഇവിടെ അറവു മാലിന്യങ്ങള്‍ തള്ളുക പതിവാണെന്ന് നാട്ടുകാരും പറയുന്നു. ഇത്തരത്തിലുള്ള മാലിന്യമാണെന്നു കരുതിയാണ് ദുര്‍ഗന്ധം ഒഴിവാക്കുന്നതിനായി ചാക്കിന് പുറത്തേയ്‌ക്ക് മണ്ണിട്ടു മൂടിയത്.

തലയറത്തുമാറ്റിയ ഉടല്‍കണ്ട് നടുക്കത്തോടെ നാട്ടുകാര്‍

ചങ്ങനാശേരി: അമേരിക്കന്‍ മലയാളിയുടെ അറുത്തുമാറ്റിയ ഉടല്‍ കണ്ട് ഭയംമാറാതെ നാട്ടുകാര്‍. തോളിനോടുചേര്‍ന്ന് ഇരുകൈകളും മുട്ടിന്താഴെ ഇരുകാലുകളും മുറിച്ചുമാറ്റിയ നിലയിലും കഴുത്തിന് മുകളില്‍നിന്ന് തല വെട്ടിമാറ്റിയ നിലയിലുമാണ് മണ്‍കൂനയില്‍ മറവുചെയ്ത മൃതദേഹാവശിഷ്ടം പുറത്തെടുത്തത്. വിവരമറിഞ്ഞ് ഓടിയെത്തി നാട്ടുകാര്‍ പലരും ഭയത്തോടെയാണ ്ദൃശ്യം കണ്ടുനിന്നത്. ചിലര്‍ ഒന്നുനോക്കി. ഉടന്‍തന്നെ പിന്നോട്ടുമാറി. മറ്റുചിലര്‍ കാഴ്ച കണ്ടപ്പോള്‍ തന്നെ തലചുറ്റി. ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ മനംപിരട്ടല്‍ ഉണ്ടാവുകയും മറ്റുചിലര്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ എത്തിയതോടെ വാഴൂര്‍റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചാക്കില്‍ പൊതിഞ്ഞ ശരീരാവശിഷ്ടം പുറത്തെടുത്തതോടെ പോലീസ് ജനകൂട്ടത്തെയും കുട്ടികളെയും സ്ത്രീകളെയും മൃതദേഹം കാണുന്നിടത്തുനിന്ന് മാറ്റി നിര്‍ത്തി. മറ്റുള്ളവര്‍ ഒന്നുനോക്കിപിന്‍വലിഞ്ഞു. ചിങ്ങവനം പുത്തന്‍പാലത്തിന് സമീപത്തുനിന്നും ശിരസ്സ് കണ്ടെടുത്തപ്പോഴും നാട്ടുകാരില്‍ പലരും മോഹാലസ്യപ്പെട്ടു വീണു. ഇത്രയും ദാരുണമായ സംഭവത്തിന് സാക്ഷ്യം വഹീക്കുന്നത് ആദ്യമാണെന്ന് പലരും പറഞ്ഞു. അഴുകി വികൃതമായ മുഖം കാണാനാവാതെ പലരും തൂവാലകൊണ്ട് ്മുഖം പൊത്തിയാണ് സംഭവസ്ഥലത്ത് ദൃശ്യം കാണുന്നതിനായി നിന്നത്.

ദാരുണമായ കൊലപാതകം നടത്തിയ പ്രതിയെ കണ്‍മുന്നില്‍ കണ്ടതോടെ പലര്‍ക്കും നിയന്ത്രണം തെറ്റി. പോലീസ് സഹായത്തിന് വിളിച്ച നാട്ടുകാരില്‍ ഒരാള്‍ പെട്ടെന്ന് പ്രതിയെ അടിച്ചതോടെ പോലീസ് ഇയാളെ ഇവിടെനിന്നും മാറ്റി. കണ്ടെടുത്ത ശിരസ്സുമായി പ്രതി ഷെറിന്‍ കാറിനടുത്തേയ്‌ക്ക് കൂസലില്ലാതെ നടന്നുവരുന്നത് കണ്ടണ്‍് നാട്ടുകാര്‍ തരിച്ചുനിന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.