Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഉദിച്ചുയര്‍ന്ന സൂര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 09:13 pm IST
inCricket

                    ഐപിഎല്‍ കിരീടവുമായി സണ്‍റൈസേഴ്‌സ് ടീമംഗങ്ങള്‍

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം കിരീടത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ പുതിയ അവകാശികള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ടു റണ്‍സിനു കീഴടക്കിയാണ് സണ്‍റൈസേഴ്‌സ് ഐപിഎല്ലില്‍ തങ്ങളുടെ പേരു കൂടി എഴുതിച്ചേര്‍ത്തത്. രണ്ടുവട്ടം ഫൈനലിലെത്തിയിട്ടും കിരീടം നേടാനായില്ലെന്ന നിരാശ ബാംഗ്ലൂരിന്. സ്വപ്‌നതുല്യമായ പ്രകടനത്തിലൂടെ ടീമിനെ ഫൈനല്‍ വരെയെത്തിച്ച വിരാട് കോഹ്‌ലിക്ക് പക്ഷേ, കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം കൈവിട്ടു.

എന്നാല്‍, സ്വന്തം ബാറ്റിങ് മികവില്‍ ടീമിനെ ഫൈനലിലെത്തിച്ച സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ആദ്യ കിരീടം പേരിലെഴുതിച്ചേര്‍ക്കാനായി. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് നിരയും വാര്‍ണര്‍ക്കു തുണയായി.

റണ്ണൊഴുകിയ ചിന്നസ്വാമിയിലെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഡേവിഡ് വാര്‍ണറുടെ മികവില്‍ (38 പന്തില്‍ 69) ഏഴു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് ചേര്‍ത്തു. ബെന്‍ കട്ടിങ് (39), യുവരാജ് സിങ് (38), ശിഖര്‍ ധവാന്‍ (28) എന്നിവരും പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ ബെന്‍ കട്ടിങ് നടത്തിയ കടന്നാക്രമണമാണ് ഹൈദരാബാദിനെ ഇരുന്നൂറ് കടത്തിയത്.

കരുത്തുറ്റ ബാറ്റിങ് നിരയുള്ള ബാംഗ്ലൂരും അതേ നാണയത്തില്‍ തിരിച്ചടിച്ചു. ആദ്യ വിക്കറ്റില്‍ ക്രിസ് ഗെയ്‌ലും (76), വിരാടും (54) ചേര്‍ന്ന് 10.3 ഓവറില്‍ 114 റണ്‍സ് ചേര്‍ത്തു. ആദ്യം ഗെയ്‌ലും പിന്നീട് വിരാടും മടങ്ങിയത് ബാംഗ്ലൂരിനു തിരിച്ചടിയായി. മധ്യനിരയിലെ കരുത്തര്‍ എ.ബി. ഡിവില്ലഴ്‌സ് (അഞ്ച്), കെ. എല്‍. രാഹുല്‍ (11), ഷെയ്ന്‍ വാട്‌സണ്‍ (11), സ്റ്റുവര്‍ട്ട് ബിന്നി (ഒമ്പത്) എന്നിവര്‍ പരാജയപ്പെട്ടു. 10 പന്തില്‍ 18 റണ്‍സടിച്ച മലയാളി താരം സച്ചിന്‍ ബേബിക്ക് ടീമിനെ ജയത്തിലെത്തിക്കാനുമായില്ല. മധ്യ ഓവറുകളില്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞതാണ് ഹൈദരാബാദിന് തുണയായത്. പുറത്താകാതെ 39 റണ്‍സെടുക്കുകയും രണ്ടു വിക്കറ്റും വീഴ്‌ത്തുകയും ചെയ്ത ബെന്‍ കട്ടിങ് കളിയിലെ താരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.