Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1963ല്‍ നേതാജി വേഷപ്രച്ഛന്നനായി ബംഗാളിലെ ആശ്രമത്തില്‍ കഴിഞ്ഞിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 08:53 pm IST
in India

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് വടക്കന്‍ ബംഗാളിലെ ഒരു ആശ്രമത്തില്‍ വേഷപ്രച്ഛന്നനായി കഴിഞ്ഞിരുന്നതായി സൂചന. 1963ല്‍ ഷാലുമാരി ആശ്രമത്തില്‍ കെ.കെ. ഭണ്ഡാരി എന്ന പേരില്‍ വേഷ പ്രച്ഛന്നനായി കഴിഞ്ഞിരുന്നതായിട്ടാണ് പറയപ്പെടുന്നത്.

നേതാജിയെ സംബന്ധിച്ച് മെയ് 27ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട രേഖകളിലാണ് ഇത്തരത്തിലുള്ള സൂചനകള്‍ ഉള്ളത്.

1963ല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇത്‌സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പുറത്തുവിട്ട ഒരു ഫയലില്‍ നേതാജി അഥവാ ഭണ്ഡാരി എന്ന് തുടര്‍ച്ചയായി പ്രതിപാദിക്കുന്നുണ്ട്. 1963ല്‍ ആശ്രമത്തിന്റെ സെക്രട്ടറി രമണി രഞ്ജന്‍ ദാസ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് സുഭാഷ് ചന്ദ്രബോസ് ബന്ധം സംബന്ധിച്ച് കത്തയക്കുകയുണ്ടായി.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി കെ. രാം ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ബി.എന്‍. മാലിക്കിന് 1963 മെയ് 23ന് അതീവ രഹസ്യമായി മെമ്മോ നല്‍കുകയുണ്ടായി. ജൂണ്‍ 12ന് കെ.കെ. ഭണ്ഡാരിയെക്കുറിച്ച് മാലിക് മറുപടി നല്‍കുന്നുണ്ട്. സപ്തംബര്‍ ഏഴിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് വീണ്ടും കത്തയക്കുന്നുണ്ട്. നവംബര്‍ 11ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കത്തും നല്‍കുന്നുണ്ട്. നവംബര്‍ 16ന് അതീവരഹസ്യമായി ഇന്റലിജന്‍സ് ബ്യൂറോ മറുപടി നല്‍കുന്നുണ്ട്. കെ.കെ. ഭണ്ഡാരിയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി തന്നെ തുടര്‍ന്നു. പിന്നീട് 2000ലാണ് ഇത് സംബന്ധിച്ച് ഒരു ചര്‍ച്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത്.

അതേസമയം അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ മരണം സ്ഥിരീകരിക്കുന്നുണ്ട്. നേതാജി ഒരിക്കലും ഒളിവില്‍ ഇത്തരത്തില്‍ താഴ്ന്ന ജീവിതം നയിക്കില്ലായെന്നും അദ്ദേഹം പറഞ്ഞത്. നേതാജിയുടെ തിരോധാനം സംബന്ധിച്ച് അന്വേഷിച്ച മുഖര്‍ജി കമ്മീഷന്‍ കെ.കെ. ഭണ്ഡാരിയെ സംബന്ധിച്ച വാദങ്ങള്‍ തള്ളിക്കളയുന്നു. കെ.കെ. ഭണ്ഡാരി എന്ന പേരില്‍ കഴിഞ്ഞിരുന്ന ഷാലുമാരി ബാബ ഒരിക്കലും നേതാജി ആയിരുന്നില്ലായെന്നും കമ്മീഷന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ കത്തിടപാടുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.