Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട്ടില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 08:31 pm IST
in India

തമിഴ്‌നാട്ടിലെ കീലാടിയില്‍ നടന്ന ഉദ്ഖനനത്തില്‍ ലഭിച്ച വസ്തുക്കള്‍ (ഇടത്), പുരാതന നഗരത്തിലെ കെട്ടിടങ്ങളുടെ അടിത്തറ

മധുര: ഹാരപ്പന്‍ സംസ്‌കൃതിയോടൊപ്പം ചരിത്രത്തില്‍ ഇടം തേടാന്‍ തമിഴകവും തയ്യാറെടുക്കുന്നു. തമിഴ്‌നാട്ടിലെ കീലാടിയും പള്ളിസന്തൈ തിടലുമാണ് ഹാരപ്പന്‍ മൊഹന്‍ജദാരോ സംസ്‌ക്കാരത്തിന് സമാനമായ ചരിത്രാവശിഷ്ടങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. രണ്ടിടങ്ങളിലും നടത്തിയ ഉദ്ഖനനങ്ങളില്‍ നിന്ന് ഒന്നിനു പുറകെ ഒന്നായി ലഭിക്കുന്നതയെക്കെയും എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രൗഢമായ നഗരസംസ്‌ക്കാരത്തിന്റെ 2000 വര്‍ഷം പഴക്കമുള്ള അടയാളങ്ങള്‍.

ഖനനത്തിന്റെ ആദ്യഘട്ടം പള്ളിസന്തൈതിടലിലാണ് നടന്നത്. സിന്ധുനദീ തീരത്തെന്ന പോലെ തമിഴകത്തെ വൈഗൈയുടെ തീരത്ത് രൂപപ്പെട്ടതാണ് ഈ നാഗരിക സംസ്‌ക്കാരവുമെന്നാണ് ഉദ്ഖനനത്തിന് നേതൃത്വം നല്‍കിയ ആര്‍ക്കിയോളജില്‍ സര്‍വ്വെ ഒഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. പഴയ സംഘകാല സാഹിത്യത്തിലേക്കും മധുരൈ, പാണ്ഡ്യ രാജവംശത്തിലേക്കുമെല്ലാം വെളിച്ചം വീശുന്നവയാണ് ഈ ചരിത്രത്തെളിവുകള്‍.

വൈഗൈ നദീതീരത്ത് 2013-14 കാലയളവിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ബെംഗലൂരുവിലുള്ള എക്‌സ്‌കവേഷന്‍ ബ്രാഞ്ച്-നാല് ഗവേഷണത്തിനെത്തിയത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിദേശത്തുണ്ടാക്കിയവ ഉള്‍പ്പെടെ പലതരത്തിലുള്ള പുരാവസ്തുക്കളും ഇരുമ്പുകൊണ്ടുള്ള ഉപകരണങ്ങളും മണ്‍പാത്രങ്ങളുമെല്ലാം ലഭിക്കുകയുണ്ടായി.

അക്കാലത്ത് ബിസി മൂന്നിലേതെന്നു കരുതുന്ന മണ്‍പാത്രങ്ങളിലെ അവശിഷ്ടങ്ങളില്‍ നിന്ന് വിദേശ വ്യാപാരം നടത്തിയിരുന്നുവെന്നത് സ്ഥാപിക്കപ്പെടുന്നു. വൈഗൈ നദിക്കരയില്‍ 80 ഏക്കര്‍ കൃഷിഭൂമിയില്‍ 50 ഇടങ്ങളിലായാണ്് ഉദ്ഖനനം. സപ്തംബര്‍ വരെ പദ്ധതി നീളും. പഴയ തമിഴ് സംസ്‌ക്കാരത്തെ സിന്ധുനദീതട സംസ്‌ക്കാരവുമായി ചേര്‍ത്തുവെയ്‌ക്കുന്നതാണ് പുതിയ കണ്ടെത്തലുകളെല്ലാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.