Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോടതി സമുച്ചയം പദ്ധതി നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 11:09 am IST
inKollam

കൊല്ലം: കോടതി സമുച്ചയം കൊല്ലം കളക്‌ട്രേറ്റ് കെട്ടിടത്തില്‍ നിന്ന് മാറ്റാനുള്ള തീരുമാനത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തത് ജില്ലാഭരണകൂടാത്തെ വെട്ടിലാക്കുന്നു. കൊല്ലം കളക്‌ട്രേറ്റ് പരിസരത്ത് നിന്ന് ഇപ്പോള്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് നില്‍ക്കുന്ന സ്ഥലവും ആശ്രാമം ലിങ്ക് റോഡിന്റെ സമീപത്തുള്ള സ്ഥലവുമാണ് നിലവില്‍ കോടതിസമുച്ചയം മാറ്റി സ്ഥാപിക്കാന്‍ കണ്ടിട്ടുള്ളത്. കോടതിസമുച്ചയം ഇപ്പോള്‍ നിലനില്‍ക്കുന്ന കളകട്രേറ്റ് പരിസരത്ത് നിന്ന് മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതില്‍ കൂടുതലും. യുവഅഭിഭാഷകര്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ക്കും മാറണം എന്ന് തന്നെയാണ് ആഗ്രഹവും.

ഈ രണ്ട് സ്ഥലങ്ങളില്‍ ഏത് പരിഗണിക്കണമെന്ന കാര്യത്തിലാണ് നിലവില്‍ അഭിപ്രായ വ്യത്യാസം വന്നിരിക്കുന്നത്. കോടതി സ്ഥിതിചെയ്യുന്ന ഇപ്പോഴത്തെ കെട്ടിടങ്ങളില്‍ സ്ഥല സൗകര്യങ്ങള്‍ കുറവാണ്. ദിനംപ്രതി നൂറുകണക്കിനുകേസുകളാണ് പുതിയതായി എത്തുന്നത്. പഴയ ഫയലുകള്‍ ആവശ്യാനുസരണം സൂക്ഷിക്കുവാനുള്ള സൗകര്യങ്ങള്‍ കോടതികള്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ക്കില്ല. പഴയ ഫയലുകള്‍ സ്ഥലമില്ലാത്തതിനാല്‍ ചാക്കുകളിലാക്കി പുറത്തെ വരാന്തയിലിട്ടിരിക്കുകയാണ്. കൂടാതെ കലക്‌ട്രേറ്റില്‍ അടിക്കടിയുണ്ടാകുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ ് ഉപരോധവും സമരവും കോടതിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുമുണ്ട്.

വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യവും വലിയ പ്രശ്‌നം തന്നെയാണ്. കളക്‌ട്രേറ്റില്‍ ആവശ്യത്തിനും കോടതിയില്‍ കേസിനു വരുന്നവരുടെയും വാഹനങ്ങളുടെ നീണ്ട നിര കാരണം കാല്‍നടയാത്രക്കാര്‍ക്കുപോലും ബുദ്ധിമുട്ടാണ്.

പ്രതികളുമായി എത്തുന്ന പോലീസ് വാഹനങ്ങളും ബുദ്ധിമുട്ടുന്നത് കളക്‌ട്രേറ്റ് പരിസരത്തെ സ്ഥിരം കാഴ്ചയാണ്. കൊടുംകുറ്റവാളികളെ കോടതിയില്‍ കൊണ്ടുവരുമ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടാകുന്നുണ്ടെന്ന് പോലീസ് അധികാരികള്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ മൂലമാണ് കോടതി കളക്‌ട്രേറ്റ് കെട്ടിടത്തില്‍ നിന്ന് മാറ്റണമെന്ന തീരുമാനത്തിലെത്തിയത്. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോടതി സമുച്ചയം എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നാണ് അഭിഭാഷകരുടെ അഭിപ്രായം. വക്കീലോഫീസുകള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നതും വീടുകള്‍സ്ഥിതിചെയ്യുന്നതും കളക്‌ട്രേറ്റ് പരിസരങ്ങളില്‍ തന്നെയാണ് എന്നതാണ് ഇത്തരമൊരു ആവശ്യമുന്നയിക്കാന്‍ അഭിഭാഷകരെ പ്രേരിപ്പിക്കുന്നത്. കോടതിസമുച്ചയം എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറുകയാണെങ്കിലും ഇവരെ ഈ പ്രശ്‌നം കാര്യമായി ബാധിക്കില്ല. എന്നാല്‍ ആശ്രാമം ലിങ്ക് റോഡിലേക്ക് മാറുകയാണെങ്കില്‍ ഇവിടുത്തെ ഓഫീസുകള്‍ മുഴുവന്‍ മാറ്റേണ്ടതായി വരുമെന്നത് വക്കീലന്മാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരെ മറ്റു ക്വാര്‍ട്ടേഴ്‌സുകളില്‍ സ്ഥലമുള്ള ഭാഗത്ത് ഫഌറ്റ് കെട്ടി താമസിപ്പിക്കാനും ജില്ലാഭരണ കൂടവും വിവിധ വകുപ്പുകളും ആലോചിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.