കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി റെയില്‍ ഹംസഫര്‍ സപ്താഹ് പദ്ധകതിക്ക് കണ്ണൂരില്‍ തുടക്കമായി. പി.കെ.ശ്രീമതി എംപി വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, സ്റ്റേഷന്‍ മാനേജര്‍ എം.കെ.ശൈലേന്ദ്രന്‍, മഹേഷ് ചന്ദ്രബാലിഗ, മാത്യു സാമുവല്‍ തുടങ്ങിയവര്‍ വൃക്ഷത്തൈകള്‍ നട്ട് പദ്ധതിയില്‍ അംഗമായി.
















