Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

യുവതിയുടെ മരണം: നീതിക്കായി എസ്പി ഓഫീസിലേക്ക് കെപിഎംഎസ് മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 10:58 am IST
inKollam

kpms sp office march, ktr

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ പട്ടികജാതി യുവതി മരിച്ച സംഭവത്തില്‍ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് കൊല്ലം റൂറല്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നൂറ്കണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പുലമണ്‍ പ്ലാസയില്‍ നിന്നാരംഭിച്ച മാര്‍ച്ച് എസ്പി ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു.

കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ ഉദ്ഘാടനം ചെയ്തു. കുറ്റക്കാരായ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരെ കേസെടുത്ത് അറസ്റ്റ്‌ചെയ്യാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ കേരളത്തിലെ മുഴുവന്‍ പുലയസമൂഹവും ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങുമെന്ന് വാവ പറഞ്ഞു. ഈ മുന്നേറ്റത്തെ തടയാന്‍ പോലീസ് സംവിധാനം മതിയാകാതെ വരും. കേരളത്തില്‍ പട്ടികജാതി പട്ടികവര്‍ഗ സമൂഹങ്ങള്‍ക്കെതിരെ അതിക്രം വ്യാപകമാവുകയാണ്. ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ടും പോലീസ് പട്ടികജാതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ തയ്യാറാകാത്തതാണ് അതിക്രമം വര്‍ദ്ധിക്കാന്‍ കാരണം.

ഈ സമൂഹത്തിന് കിട്ടേണ്ട അവകാശങ്ങളും ഫണ്ടുകളും സര്‍ക്കാരുകള്‍ വകമാറി ചെലവഴിക്കുന്നതാണ് കേരളത്തില്‍ ജിഷമാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം. കൊട്ടാരക്കരയില്‍ പാവപ്പെട്ട പെണ്‍കുട്ടി ഡോക്ടറുടെ അനാസ്ഥമൂലം മരിച്ചിട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കന്നതിനു പകരം പോലീസും കെജിഎംഒയും മുടന്തന്‍ ന്യായങ്ങളാണ് പറയുന്നത്. ജീവിതത്തില്‍ അപസ്മാര ലക്ഷണം കാണിക്കാത്ത യുവതി അപസ്മാര ബാധയുണ്ടായി മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായനടപടി ആണന്നും വാവ പറഞ്ഞു.

മനുഷ്യത്വമില്ലാതെ ആതുര സേവന താത്പര്യവും അട്ടിമറിച്ച് നരഹത്യക്ക് നേതൃത്വം കൊടുത്ത ഡോക്ടറെ സംരക്ഷിക്കാനുള്ള ഐഎംഎ, കെജിഎംഒ സംഘടനകളുടെ നീക്കം പ്രതിഷേധാര്‍ഹമാണന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജന്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാസെക്രട്ടറി ഉഷാലയം ശിവരാജന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം ജി. സുരേന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി രാജു തിരുമുല്ലാവാരം, ജില്ലാ വൈസ് പ്രസിഡന്റ് ചിറ്റയം രാമചന്ദ്രന്‍, ജില്ലാ ട്രഷറര്‍ പി. ശിവദാസന്‍, മുളവന മോഹനന്‍, അശോകന്‍ അഖിലാസ്, കൊട്ടാരക്കര യൂണിയന്‍ സെക്രട്ടറി എന്‍. ബ്രഹ്മദാസ്, കരവാളൂര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ 14നാണ് കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് വിമലാലയത്തില്‍ ബൈജുവിന്റെ ഭാര്യ സഹിതയെ പ്രസവവേദനയെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ പ്രസവമുറിയില്‍ പ്രവേശിപ്പിച്ച ശേഷം ഡോക്ടര്‍ പുറത്തുപോകുകയായിരുന്നു. പിന്നീട് യുവതി മരിച്ച് അരമണിക്കൂറിനകമാണ് ഡോക്ടര്‍ എത്തിയതെന്നാണ് ആരോപണം. ഡ്യൂട്ടി നഴ്‌സാണ് യുവതി മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്. യുവതിയെ ചികിത്സിച്ച ഡോക്ടറായ ശ്രീജ പ്രസവവേദനയുമായി എത്തിയ യുവതിയെ വേണ്ടപോലെ പരിചരിച്ചില്ലെന്ന് ബന്ധുക്കള്‍ അന്ന് ആരോപണം ഉന്നയിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.