Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കത്തിക്കല്‍ രാഷ്‌ട്രീയത്തിന് പിന്നില്‍ സിപിഎം; വിധേയത്വം കാട്ടി പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 10:55 am IST
in Kollam

അഞ്ചാലുംമൂട്: തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പെരിനാട് ഇടവട്ടത്ത് ബിജെപി പ്രവര്‍ത്തകന്‍ വിനോദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചാണ് കുണ്ടറയില്‍ വൈരാഗ്യരാഷ്‌ട്രീയത്തിന് വീണ്ടും തുടക്കം കുറിച്ചത്. പിന്നീട് തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വെള്ളിമണും പെരിനാടും കേന്ദ്രീകരിച്ചു നടന്ന അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടില്‍ പോലീസ് ഉറച്ചുനില്‍ക്കുന്നു. ഇതോടെ അക്രമം പ്രദേശങ്ങളില്‍ വ്യാപിക്കുകയായിരുന്നു. കുണ്ടറ സിഐയുടെ നഗ്നമായ കമ്മ്യൂണിസ്റ്റ് പ്രേമവും വിധേയത്വവും കൃത്യനിര്‍വഹണത്തില്‍ കാട്ടുമ്പോള്‍ അക്രമികള്‍ പ്രദേശത്ത് അഴിഞ്ഞാട്ടം നടത്തുന്നത് പതിവായി. അറസ്റ്റ് ചെയ്തത് നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ മാത്രം.

കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് സിപിഎം പ്രവര്‍ത്തകരുടെ വീടുകളും അക്രമിക്കപ്പെട്ടിരുന്നു. ഇതെല്ലാം നടക്കുന്നത് ഇരുട്ടിന്റെ മറവിലാണെന്നതാണ് മറ്റൊരു വസ്തുത. കടവൂരില്‍ ആര്‍എസ്എസ് നേതാവ് വിനോദിന്റെ ബൈക്ക് കത്തിച്ചവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പറയാതെ പറയുന്ന പോലീസ് ഇതൊന്നും നേതാക്കളുടെ അറിവോടെയാകില്ലെന്നും പറയുന്നു. എന്നാല്‍ ഇതുവരെയും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി സിപിഎമ്മിന്റെ സികെപി ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന ഏരിയാകമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. ഇതൊക്കെ ആസൂത്രിത സംഘര്‍ഷത്തിനുള്ള നീക്കമായി കാണേണ്ട പോലീസ് നിക്ഷപക്ഷ അന്വേഷണത്തിന് തയാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്. മാസങ്ങള്‍ക്ക് മുമ്പും കടവൂരില്‍ ഇതേ രീതിയില്‍ വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമം നടന്നിരുന്നു. നിരന്തരം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് പോലീസ് പെട്രോളിംഗ് ശക്തമാക്കിയിരുന്നു. പോലീസ് പെട്രോളിംഗ് നടത്തുന്നതിന് മീറ്ററുകള്‍ക്കുള്ളിലാണ് ഇന്നലെ സിപിഎം ഓഫീസിന് നേരെയുണ്ടായ ഈ അക്രമവും. പ്രദേശത്ത് രാഷ്‌ട്രീയ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാന്‍ നടത്തുന്ന ശ്രമമാണ് കഞ്ചാവ് മാഫിയയുടെയും മതതീവ്രവാദികള്‍ക്കും ബന്ധമുണ്ടെന്നും പോലീസിന് സൂചന ലഭിച്ചിരിക്കുകയാണ്. ബൈക്കുകളില്‍ കറങ്ങി നടത്തുന്ന അക്രമത്തിന് പിന്നില്‍ 17നും 25നും ഇടയില്‍ പ്രായമുള്ളവരാണെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. പറയുന്നതല്ലാതെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

India

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

India

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

Kerala

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

പുതിയ വാര്‍ത്തകള്‍

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

നടക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങളോ? ചില ശകുനങ്ങൾ സൂക്ഷിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.