Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം നേതാവിനെതിരെ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 12:12 pm IST
in Kollam

പരവൂര്‍: മാനഭംഗശ്രമത്തിന് സിപിഎം ഏരിയായ കമ്മിറ്റി മെമ്പര്‍ കൂടിയായ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു. അങ്കണവാടിയിലെ ആയയെ ജോലിസമയത്ത് കടന്നുകയറി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ചാത്തന്നൂര്‍ പോലീസ് കേസെടുത്തത്. മുന്‍ ചാത്തന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എ. സുരേഷിനെതിരെയാണ് ബന്ധുവായ സ്ത്രീയുടെ പരാതിയില്‍ കേസെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഞവരൂര്‍ വാര്‍ഡിലെ മെമ്പറായ സുരേഷ് അടുത്ത വാര്‍ഡിലെ അങ്കണവാടിയിലെത്തിയാണ് മാനഭംഗശ്രമത്തിന് മുതിര്‍ന്നത്. അങ്കണവാടി ടീച്ചര്‍ പഞ്ചായത്തില്‍ ഓഡിറ്റിംഗിന് പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇയാള്‍ എത്തിയത്.

കുട്ടികളെ ഉറക്കിയതിന് ശേഷം പാത്രം കഴുകി നിന്ന ആയയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തള്ളി മാറ്റിയ ശേഷം ആയ അങ്കണവാടിക്ക് പുറത്തേക്കോടുകയായിരുന്ന. തുടര്‍ന്ന് സ്ത്രീ ഭര്‍ത്താവിനെ വിവരം അറിയിച്ചശേഷം ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എ. സുരേഷിനെതിരെ കേസെടുത്തു. അതേ സമയം പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദ്ദേശവുമായി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും ഭരണകര്‍ത്താക്കളും സ്റ്റേഷനില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന ആരോപണം ശക്തമാണ്.

അതിനിടെ സംഭവത്തില്‍ ശക്തമായ നടപടികള്‍ വേണ മെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. അങ്കണവാടി ജീവനക്കാരിയെ മാനംഭംഗപ്പെടുത്താന്‍ ശ്രമിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ വാര്‍ഡ് മെമ്പറുമായ എ. സുരേഷ്ബാബുവിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. പ്രതിക്കെതിരെ കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കാത്ത പോലീസ് നിലപാടില്‍ പ്രതിഷേധിക്കുന്നതായി നേതാക്കള്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിന്റെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതാക്കളും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. സംഭവത്തിന് ശേഷം പരസ്യമായി ഇറങ്ങി നടക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യാത്ത പക്ഷം പോലീസ് സ്റ്റേഷന്‍മാര്‍ച്ച് ഉള്‍പ്പടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ഉണ്ണി കളിയാകുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.ഐ. ശ്രീനാഗേഷ, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജയപ്രശാന്ത്, ശ്രീകുമാര്‍, ജില്ലാ സമിതിയംഗം എസ്. സുരേഷ്, പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി അനി പാട്ടുപണ, നേതാക്കളായ മോഹനന്‍, ഉല്ലാസ്, ശരത്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

പുതിയ വാര്‍ത്തകള്‍

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.