Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി : സ്‌കൂള്‍ വിപണി സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 10:01 pm IST
in Kannur

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സ്‌കൂള്‍ വിപണിയില്‍ വന്‍ തിരക്ക്. രക്ഷാകര്‍ത്താക്കളേയും കുട്ടികളേയും ആകര്‍ഷിക്കാനുതകുന്ന വൈവിദ്ധ്യങ്ങളായ സ്‌കൂള്‍ സാമഗ്രികളാണ് കടകളില്‍ ഇത്തവണ ഒരുക്കിയിട്ടുളളത്. ബാഗ്, കുട, നോട്ടുബുക്ക്, പെന്‍സില്‍, പേന, ബോക്‌സ്, ലഞ്ച്, ബോക്‌സ് തുടങ്ങിയവയില്‍ പലയിനങ്ങളിലുള്ള പരീക്ഷണങ്ങളാണ് കമ്പനികള്‍ വര്‍ഷംതോറും നടത്തുന്നത്. 150 രൂപ മുതല്‍ 2500 രൂപവരെയുള്ള സ്‌കൂള്‍ ബാഗുകള്‍ വിപണിയിലുണ്ട്. എന്നാല്‍ 250,500 രൂപ വിലയുള്ള ബാഗുകള്‍ക്കാണ് ആവശ്യക്കാരേറെ. ചില കടക്കാര്‍ ബാഗിനൊപ്പം കുട്ടികള്‍ക്കാവശ്യമായ മറ്റുപകരണങ്ങളും സൗജ്യന്യമായി നല്‍കുന്ന ഓഫറുകളും ചില കമ്പനികളും കടയുടമകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാഗിനൊപ്പം ട്യൂഷന്‍ കിറ്റ്, പുസ്തകം പൊതിയാനുള്ള കടലാസ്, പേന, പെന്‍സില്‍, പെന്‍സില്‍ ബോക്‌സ്, സ്‌നാക്‌സ് ബോക്‌സ് തുടങ്ങിയ ഇനങ്ങളും ചില കടകളില്‍ നിന്നും നല്‍കുന്നുണ്ട്. ബാഗില്‍ ഡോറ, ആംഗ്രിബേഡ്‌സ്, സ്‌പൈഡര്‍മാന്‍, ബാര്‍ബിഗേള്‍ തുടങ്ങിയവയുടെ ചിത്രങ്ങളുള്ളവയ്‌ക്ക് ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ ഏറെയാണ്.

ചില സ്‌കൂളുകള്‍ എല്ലാ കുട്ടികള്‍ക്കും ബാഗും യൂണിഫോമും ഉള്‍പ്പെടെ ഒന്നിച്ചെടുത്തു നല്‍കുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. 200 രൂപ മുതല്‍ മുകളിലേക്കാണ് സ്‌കൂള്‍ ഷൂസിന്റെ വില. ലേസ് കെട്ടുന്ന വിധത്തിലുള്ളതും ഒട്ടിക്കുന്നതുമാണ് കുട്ടികള്‍ക്ക് ആവശ്യം. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം പെന്‍സില്‍ ബോക്‌സുണ്ട്. പെന്‍സില്‍ ബോക്‌സിനുള്ളില്‍ കാല്‍ക്കുലേറ്റര്‍ വരുന്ന മോഡലുകള്‍ക്ക് ഇത്തവണ ചെലവ് കൂടുതലാണെന്ന് കടയുടമകള്‍ പറയുന്നു. 250,300 രൂപയാണ് വില. ലഞ്ച് ബോക്‌സ്‘ഭക്ഷണം കൊണ്ടുപോയി കഴിക്കാന്‍ മാത്രമല്ല വെറുതെയിരിക്കുമ്പോള്‍ ഗെയിം കളിക്കുകയും ചെയ്യാം. ഗെയിം കളിക്കാനുള്ള സൗകര്യവുമായുള്ള ലഞ്ച്‌ബോക്‌സുകള്‍ വിപണിയിലുണ്ട്. വീട്ടിലുണ്ടാക്കുന്ന

ഭക്ഷണം ചൂടാറാതെ കുട്ടികള്‍ കഴിക്കണമെങ്കില്‍ കാസ്‌റോള്‍ മാതൃകയിലുള്ള ലഞ്ച്‌ബോക്‌സും 250 രൂപ മുതല്‍ ലഭിക്കും. നോട്ട്ബുക്ക് 20 രൂപ മുതല്‍ ലഭിക്കും. ഗുണമേന്മയനുസരിച്ച് വില കൂടും. കുട വിപണിയും സജീവമാണ്. 150 രൂപ മുതല്‍ കുടകള്‍ ലഭ്യമാണ്. പ്രീെ്രെപമറി മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളുടെ മനസ്സ് കീഴടക്കാനുള്ള തന്ത്രവും കുട വിപണിക്കാര്‍ ഇറക്കിയിട്ടുണ്ട്. പ്രമുഖ കുടക്കമ്പനികളെല്ലാം ഇക്കുറി അഞ്ച് ശതമാനം വരെ വില കൂട്ടിയിട്ടുണ്ട്. കുട്ടികളെയും മുതിര്‍ന്നവരെയുമൊക്കെ ആകര്‍ഷിക്കാന്‍ പുതിയ കുടകളും വിപണിയിലിറക്കിയിട്ടുണ്ട്. സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍ തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളടങ്ങിയ കുടകളാണ് കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നത്. സൂപ്പര്‍ ഹീറോസ് എന്നറിയപ്പെടുന്ന ഇത്തരം കളര്‍ഫുള്‍ കുടകളില്‍ പലതിലും വാച്ച് അടക്കമുണ്ട്. വലുപ്പമേറിയ ഫൈവ് ഫോള്‍ഡ് കുടകളാണ് ഇക്കറി ഇറങ്ങിയവയില്‍ പുതിയ ഇനം. 490 രൂപ മുതല്‍ മുകളിലേക്കാണ് ഇത്തരം കുടകളുടെ വില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.