Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രഡില്‍ കാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കൡല്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 09:36 pm IST
in India

ന്യൂദല്‍ഹി: കാന്‍സറിന് വഴിവെയ്‌ക്കുന്ന രാസവസ്തുക്കള്‍ ബ്രഡ് ഉല്‍പ്പാദനത്തിന് ഉപയോഗിക്കില്ലെന്ന് അഖിലേന്ത്യാ ബ്രഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതി ഉണ്ടായിരുന്നതിനാലാണ് ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതെന്നും ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് ഇതെല്ലാം പിന്‍വലിക്കുകയാണെന്നും അസോസിയേഷന്‍ പറഞ്ഞു. ബ്രഡിലും ബണ്ണിലും മാരക രാസപദാര്‍ത്ഥങ്ങളുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ബ്രഡ് വിപണിയില്‍ വലിയ ഇടിവുണ്ടായ സാഹചര്യത്തിലാണ് നടപടി.

ബ്രഡ്, ബണ്ണ് എന്നിവ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന പൊട്ടാസ്യം ബ്രോമൈറ്റ്, പൊട്ടാസ്യം അയൊഡൈഡ് എന്നീ രാസവസ്തുക്കള്‍ കാന്‍സറിന് കാരണമാകുമെന്ന് സിഎസ്ഇയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബ്രഡ്, ബണ്‍ ഉല്‍പ്പാദകര്‍ വിമര്‍ശന വിധേയരായത്. വിദേശ രാജ്യങ്ങളെല്ലാം നിരോധിച്ച രാസവസ്തുക്കള്‍ ഭാരതത്തില്‍ മാത്രം ഉപയോഗിക്കുന്നതാണ് വിമര്‍ശന കാരണമായത്.

പൊട്ടാസ്യം ബ്രോമൈറ്റും പൊട്ടാസ്യം അയഡൈഡും ചേര്‍ക്കാത്ത ബ്രഡ്, ബണ്‍ ഉല്‍പ്പന്നങ്ങള്‍ മൂന്നു ദിവസത്തിനകം വിപണിയിലെത്തുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് രമേഷ് മാംഗോ അറിയിച്ചു. എന്നാല്‍ ഏതൊക്കെ രാസവസ്തുക്കളാണ് ബ്രഡുകളിലും മറ്റും ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയാന്‍ നിലവില്‍ മാര്‍ഗ്ഗങ്ങളില്ല. ബഹുഭൂരിപക്ഷം കമ്പനികളുടേയും പായ്‌ക്കറ്റിനു പുറത്ത് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിച്ച രാസവസ്തുക്കളുടെ പേരുകള്‍ നല്‍കിയിട്ടില്ലെന്നും സിഎസ്ഇയുടെ റിപ്പോര്‍ട്ടിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം
World

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

Astrology

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)
Kerala

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു
India

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

India

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

അർജുനനും പരമശിവനും യുദ്ധം നടത്തിയ കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെ ഐതീഹ്യം

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.