Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സ്വധര്‍മത്തിലേക്ക് തിരിച്ചെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 11:30 pm IST
inThiruvananthapuram

വിഴിഞ്ഞം: ഓംകാരം മുഴങ്ങി നിന്ന അന്തരീക്ഷത്തില്‍ നിറഞ്ഞ മനസ്സോടെ വിടര്‍ന്ന പുഞ്ചിരിയോടെ അവര്‍ മന്ത്രങ്ങള്‍ ഉറക്കെ ചൊല്ലി. വാക്കുകള്‍ തെറ്റിയ ഇടത്ത് നിറുത്തി അക്ഷരസ്ഫുടതയോടെ വീണ്ടും ചൊല്ലി. വിറയാര്‍ന്ന കൈകളോടെ ആഴിയിലേക്ക് അവര്‍ നെയ്യും ഹവിസ്സും അര്‍പ്പിച്ചു. ഇന്നലെ വരെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട വിലപ്പെട്ടതെന്തോ നേടിയ പ്രതീതിയോടെ നിറകണ്ണുകളോടെ ഇരുകൈകളും കൂട്ടി തൊഴുത് അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി’. പ്രകൃതി പോലും സന്തോഷിക്കുകയാണോ എന്ന് തോന്നുന്ന രീതിയില്‍ ചെറിയ ചാറ്റല്‍ മഴയും അനുഗ്രഹമായി.

ബാലരാമപുരം പഞ്ചായത്തിലെ കട്ടച്ചല്‍കുഴിക്ക് സമീപം നന്നംകുഴിയില്‍ ഷിജിന്‍ ഭവനിലെ അമ്മയും അച്ഛനും പ്രായപൂര്‍ത്തിയായ രണ്ട് ആണ്‍മക്കളുമാണ് കുറഞ്ഞ നാളുകളില്‍ തങ്ങള്‍ വിശ്വസിച്ചിരുന്ന പ്രമാണങ്ങളെ ഉപേക്ഷിച്ച് സ്വധര്‍മത്തിലേക്ക് തിരികെ എത്തിയത്. കഴിഞ്ഞ തലമുറയിലാണ് ചിലരുടെ നിര്‍ബന്ധപ്രകാരം സ്വധര്‍മം ഉപേക്ഷിച്ച് മറ്റൊരു വിശ്വാസത്തിലേക്ക് ചേക്കേറിയത്. പക്ഷേ അവിടത്തെ ആരാധനാരീതികളെ പൂര്‍ണ്ണ മനസോടെ പിന്‍തുടരാന്‍ കഴിയാതെ വീര്‍പ്പ് മുട്ടുമ്പോഴാണ് സ്വധര്‍മത്തിലേക്ക് തിരികെ വരാനുളള അവസരമുണ്ട് എന്ന് അറിയുന്നത്. ഉടന്‍ തന്നെ പ്രാദേശിക വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു. യാതൊരു വിധ പ്രലോഭനങ്ങളുടെയോ മറ്റ് ഏതെങ്കിലും രീതിയിലുള്ള നിര്‍ബന്ധങ്ങളുടെയോ ഫലമായല്ല തിരികെ വരുന്നതെന്ന് സ്വമന

ഉച്ചക്കട ഉമാമഹേശ്വര ക്ഷേത്ര മുറ്റത്ത് വിഎച്ച്പിയുടെ നേതൃത്വത്തില്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങിവരുന്നവര്‍ക്കായി നടത്തിയ പൂജ

സ്സാലെ എഴുതി കൊടുക്കാനും ഈ കുടുംബം തയ്യാറായതോടെ വിഎച്ച്പി മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുകയായിരുന്നു.

ഉച്ചക്കടയ്‌ക്ക് സമീപമുള്ള ഉമാമഹേശ്വര ക്ഷേത്ര മുറ്റത്ത് നടന്ന ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അതിന് ശേഷം ശുദ്ധികര്‍മ്മം ഉള്‍പ്പെടെയുള്ള ചടങ്ങുകളും നടന്നു. സ്വധര്‍മത്തിലേക്ക് തിരികെയെത്തിയ രാജുവും മക്കളായ ഷിജിനും ഷിബിനും ചടങ്ങുകളില്‍ സജീവമായിരുന്നു. നൂറ് കണക്കിന് പേര്‍ ഈ വഴി പിന്‍തുടരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും പലവിധ പ്രലോഭനങ്ങളും ഭീഷണികളുമാണ് അവരെ തടഞ്ഞ് നിര്‍ത്തുന്നതെന്ന് ഷിബിന്‍ പറഞ്ഞു. തങ്ങള്‍ അവര്‍ക്ക് മാതൃകയാകുകയാണെന്ന് ഷിജിനും കൂട്ടി ചേര്‍ത്തു.

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ധര്‍മ പ്രസാദ് പ്രമുഖ് മംഗലത്തുകോണം സുധി, ജില്ലാ ട്രഷറര്‍ ഇടവഴിക്കര ജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.