Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുഞ്ചിരിയ്‌ക്കൂ മൂന്നാം വര്‍ഷത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 11:11 pm IST
in India

ലക്ഷ്യത്തോടെ ചുവടുറപ്പിച്ച്… ആസാമിലെ ഉജ്വല വിജയത്തിന് ശേഷം ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് നല്‍കിയ വരവേല്‍പ്‌

ന്യൂദല്‍ഹി: മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടുവര്‍ഷ പ്രവര്‍ത്തനത്തില്‍ നാടെങ്ങും ജനങ്ങള്‍ക്കു സംതൃപ്തി. മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന സര്‍ക്കാരിന്റെ ജനങ്ങള്‍ക്കുള്ള സന്ദേശം ഇതാണ്: പുഞ്ചിരിയ്‌ക്കൂ. 2014 മെയ് 26-നാണ് മോദി സര്‍ക്കാര്‍ അധികാരമേറ്റത്.

രാജ്യത്തെ മൂന്നില്‍ രണ്ടു വിഭാഗം ജനങ്ങളും മോദിയുടെ ഭരണത്തിന്‍ സംതൃപ്തരാണെന്ന് സര്‍വ്വേ ഫലം പറയുന്നു. 64 ശമതാനം ഭരണത്തില്‍ പരിപൂര്‍ണ്ണ തൃപ്തരാണ്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചെന്ന് 72 ശതമാനം പേരും സ്വച്ഛ്ഭാരത് അഭിയാന്‍ വഴി നഗരങ്ങളിലെ മാലിന്യം കുറഞ്ഞെന്ന് 67 ശതമാനം പേരും അഭിപ്രായപ്പെട്ടു. അഴിമതി കുറഞ്ഞെന്ന് 61 ശതമാനം പേരും ഭീകരവാദത്തെ ഇല്ലായ്‌മ ചെയ്യാന്‍ സാധിച്ചെന്ന് സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം പേരും അഭിപ്രായപ്പെട്ടു.

പെണ്‍മനസ്സുകള്‍ക്ക് അതിരില്ലാത്ത ആഹ്ലാദം, യുവജനങ്ങള്‍ക്ക് അനന്തമായ അവസരം, സര്‍വര്‍ക്കും ഉയര്‍ച്ച, കുതിക്കുന്ന സമ്പദ് രംഗം, അഴിമതിയില്ലാത്ത കാലം, കുതിക്കുന്ന വികസനം, കര്‍ഷകര്‍ക്കും പങ്കാളിത്തം എന്നിങ്ങനെ വിവിധ മേഖലകളിലെ സര്‍ക്കാര്‍ നേട്ടങ്ങള്‍ രാജ്യമെമ്പാടും എത്തിയ്‌ക്കുന്ന വമ്പിച്ച പ്രചാരണ പരിപാടികള്‍ ഒരാഴ്ച നടത്തും. ഇന്ന് ഷഹരാണ്‍പൂരില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നതോടെ തുടക്കമാകും. രാജ്യമെമ്പാടും 200 റാലികള്‍ നടത്താനാണ് പരിപാടി.

മെയ് 28-ന് ‘പുഞ്ചിരിയ്‌ക്കൂ’ എന്ന് പേരിട്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ത്യാഗേറ്റില്‍ നടക്കും. ഒരു വര്‍ഷം, ഒട്ടേറെ തുടക്കങ്ങള്‍ എന്നായിരുന്നു ഒന്നാം വര്‍ഷത്തിന്റെ സമാപനവും രണ്ടാം വര്‍ഷ തുടക്കവും ആഘോഷിച്ച പരിപാടിയുടെ പേര്.

പ്രധാനമന്ത്രി ജന്‍ധന്‍, മുദ്ര, അടല്‍ പെന്‍ഷന്‍ പദ്ധതി, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ, പ്രധാനമന്ത്രി സുരക്ഷാ ബീമാ, സുകന്യ സമൃദ്ധി തുടങ്ങിയ ജനപ്രിയ പദ്ധതികളുടെ വിജയരഥത്തിലേറിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. 2016 മെയ് 17 വരെ 1.47 ലക്ഷം കോടി രൂപയാണ് 3.79 കോടി സംരംഭകര്‍ക്കായി ഇതുവരെ ലഭ്യമാക്കിയത്. പ്രധാനമന്ത്രി ജനധന യോജനപ്രകാരം 28 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതുവഴി 36,000 കോടി രൂപയുടെ നിക്ഷേപം സാധ്യമായി.

അടല്‍ പെന്‍ഷന്‍ യോജന പ്രകാരം 25 ലക്ഷം പേര്‍ക്ക് പ്രയോജനം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമായോജനയില്‍ 3 കോടിപേരും പ്രധാനമന്ത്രി സുരക്ഷാ ബീമായോജനയില്‍ ഒമ്പതുകോടി പേരും അംഗങ്ങളായി. പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള സുകന്യ സമൃദ്ധി യോജന വഴി 4,596 കോടിരൂപയുടെ നിക്ഷേപം ലഭിച്ചു. രാജ്യത്തെ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള 3.7കോടി പേര്‍ക്ക് പുതിയ പാചകവാതക കണക്ഷനുകള്‍ നല്‍കാനും കേന്ദ്രസര്‍ക്കാരിന് സാധിച്ചു.

പുതുതായി രാജ്യത്തെ 8,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ച വിപ്ലവകരമായ നേട്ടവും കേന്ദ്രസര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തിലുണ്ടായി. ഗ്രാമീണ വൈദ്യുതീകരണം, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് അഭിയാന്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളുടെ വിജയം തന്നെയാണ് മൂന്നാംവര്‍ഷത്തിലേക്ക് കടക്കുന്ന കേന്ദ്രസര്‍ക്കാരിന് ആത്മവിശ്വാസം പകരുന്നത്. രാജ്യത്തെ 200 നഗരങ്ങളില്‍ നടക്കുന്ന വാര്‍ഷികാഘോഷപരിപാടികളിലൂടെ വരുംദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ കേന്ദ്രമന്ത്രിമാരുടെ സംഘം ജനങ്ങളിലെത്തിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം
World

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

Astrology

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)
Kerala

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു
India

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

India

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

അർജുനനും പരമശിവനും യുദ്ധം നടത്തിയ കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെ ഐതീഹ്യം

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.