Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടികള്‍ വിലമതിക്കുന്ന ദല്‍ഹിയിലെ ഭൂമി വഖഫ് ബോര്‍ഡിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 08:44 pm IST
in India

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ അവസാന നാളുകളില്‍ ദല്‍ഹിയിലെ കോടികള്‍ വിലമതിക്കുന്ന കണ്ണായ സ്ഥലങ്ങള്‍ വഖഫ് ബോര്‍ഡിന് കൈമാറിയ നടപടി പുറത്ത്. ഇക്കാര്യം പരിശോധിച്ച് നിയമനടപടി കൈക്കൊള്ളാന്‍ കേന്ദ്ര നഗരവികസനമന്ത്രാലയം ഉത്തരവിട്ടിരിക്കുകയാണ്.

തലസ്ഥാനത്തെ 123 പ്‌ളോട്ടുകളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് യുപിഎ സര്‍ക്കാര്‍ വഖഫ് ബോഡിന് പതിച്ചു നല്‍കിയത്. ഇതില്‍ 61 എണ്ണം കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെയും 62 എണ്ണം ദല്‍ഹി വികസന അതോറിറ്റിയുടേയും ഉടമസ്ഥതയിലുള്ളതാണ്. ഈ ഭൂമി വഖഫ് ബോര്‍ഡിന് നല്‍കിയത് അന്വേഷിക്കാന്‍ ദല്‍ഹി ജുഡീഷ്യല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജെ.ആര്‍ ആര്യനെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കൊണാട്ട്പ്‌ളേസ്, ജന്‍പഥ്, അശോക് റോഡ്, ബാബര്‍ റോഡ്, ലോധി റോഡ്, മഥുര റോഡ്, പണ്ടാര റോഡ്, ജങ്പുര, കരോള്‍ബാഗ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലെ കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് കഴിഞ്ഞ സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് കൈമാറിയത്. കമല്‍നാഥ് തലവനായുള്ള നഗര വികസന മന്ത്രാലയത്തിന്റേതായിരുന്നു ഭൂമിനല്‍കാനുള്ള തീരുമാനം. ഒട്ടും താമസിക്കാതെ യുപിഎ മന്ത്രിസഭ അതിന് അനുമതിയും നല്‍കി.

ഈ സംഭവം വിശ്വഹിന്ദു പരിഷത്തിന്റെ ഇന്ദ്രപ്രസ്ഥ ഘടകം ദല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് മോദിസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഇപ്പോഴത്തെ നഗരവികസന മന്ത്രി വെങ്കയ്യനായിഡുവിനോട് യുപിഎയുടെ നടപടി പുന:പരിശോധിക്കാന്‍ വിഎച്ച്പി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമികൈമാറ്റം, നടപടിക്രമങ്ങള്‍ പാലിച്ചാണോ നടത്തിയിരിക്കുന്നതെന്നറിയാന്‍ മന്ത്രാലയം നിയമ സഹായം തേടി.

വിഎച്ച്പി യുടെ പരാതി പരിഗണിച്ച ഹൈക്കോടതിയാകട്ടെ ഇക്കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനത്തിലെത്തും വരെ സ്വത്തുക്കള്‍ പൂര്‍വ്വസ്ഥിതിയില്‍ സര്‍ക്കാരില്‍ തുടരണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം കൈമാറ്റം ചെയ്ത ഭൂമിയില്‍ ഇതിനകം തന്നെ ദര്‍ഗകളും മസ്ജിദും ശ്മശാനങ്ങളും നിര്‍മ്മിച്ചു കഴിഞ്ഞു. അനധികൃമായി കൈയേറിയ വളരെക്കുറച്ച് ഭൂമിമാത്രമേ ഒഴിഞ്ഞുകിടക്കുന്നുള്ളൂവെന്നും കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നുമാണ് വഖഫ്‌ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കെ. ആലം ഫാറൂഖി പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം
World

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

Astrology

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)
Kerala

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു
India

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

India

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

അർജുനനും പരമശിവനും യുദ്ധം നടത്തിയ കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെ ഐതീഹ്യം

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.