Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംപിമാരുടെ സംഘത്തെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കാന്‍ സിപിഎം തയ്യാറാകണം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 10:53 pm IST
in India

ന്യൂദല്‍ഹി: വ്യാപക ആക്രമണങ്ങള്‍ നടന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ എംപിമാരുടെ സര്‍വ്വകക്ഷി സംഘത്തെ പ്രവേശിപ്പിക്കാന്‍ സിപിഎം തയ്യാറാകണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. നിഷ്ഠുരമായ സിപിഎം ആക്രമണങ്ങള്‍ നടന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാമത്തില്‍ പ്രവേശിക്കാനുള്ള അനുവാദം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കണമെന്നും ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ ആവശ്യപ്പെട്ടു.

പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണ്. ദേശീയ മാധ്യമങ്ങളെ അടക്കം കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് കയറ്റില്ലെന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. കേരളത്തിലെ അക്രമസംഭവങ്ങളെ ലഘൂകരിച്ചുകൊണ്ടുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു ആര്‍എസ്എസ്.

കണ്ണൂരിലെ സ്ഥിതിഗതികള്‍ രൂക്ഷമാണ്. കേരളത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ മൂടിവെയ്‌ക്കാനാണ് യെച്ചൂരിയുടെ ശ്രമം. രാഷ്‌ട്രീയ എതിരാളികളോട് തികഞ്ഞ അസഹിഷ്ണുതയാണ് സിപിഎം കേരളത്തില്‍ കാണിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സിപിഎം അക്രമത്തിനിരകളായിട്ടുണ്ട്. പിണറായി വിജയന്റെ പിണറായി പഞ്ചായത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ 48 വീടുകളാണ് സിപിഎമ്മുകാര്‍ ആക്രമിച്ച് തകര്‍ത്തത്. ഒഞ്ചിയത്തെ ആര്‍എംപി പ്രവര്‍ത്തകരെ മൃഗങ്ങളെ വേട്ടയാടുന്നതുപോലെ സിപിഎം വേട്ടയാടുകയാണ്. സംസ്ഥാന പോലീസ് തികഞ്ഞ നിഷ്‌ക്രിയത്വമാണ് സ്വീകരിക്കുന്നത്.

എംപിമാരുടെ പ്രതിനിധിസംഘം പിണറായി പഞ്ചായത്തിലെത്തി സന്ദര്‍ശനം നടത്തിയാല്‍ രാജ്യത്തിന് മുഴുവന്‍ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.

ദേശീയ മാധ്യമങ്ങളും സര്‍വ്വകക്ഷി എംപിമാരുടെ സംഘവും കണ്ണൂര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തണമെന്ന ആവശ്യമാണ് ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു
India

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം
Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

പുതിയ വാര്‍ത്തകള്‍

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.