Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത സ്‌പേസ് ഷട്ടില്‍ പരീക്ഷണം നാളെ; നിര്‍മ്മിച്ചത് കേരളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 08:50 pm IST
in India

ബെംഗളരൂ: അമേരിക്കയുടെ സ്‌പേസ് ഷട്ടില്‍ പോലെ, വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ഭാരതത്തിന്റെ ശൂന്യാകാശ വാഹനത്തിന്റെ ആദ്യ പരീക്ഷണം കാലാവസ്ഥ നല്ലതെങ്കില്‍ തിങ്കളാഴ്ച നടക്കും. റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍( ആര്‍എല്‍വി ടിഡി) എന്ന പരീക്ഷണ വാഹനം തിങ്കളാഴ്ച ശ്രീഹരിക്കോട്ടയിലെ സ്‌പേസ് സെന്ററില്‍ നിന്ന് തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്‌ക്ക് പറന്നുയരും. ചുമതലയുള്ള ഐഎസ്ആര്‍ഒയിലെ ദേവി പ്രസാദ് കാര്‍ണിക് പറഞ്ഞു.

വലിയൊരു കാറിന്റെ വലിപ്പമുള്ള ആര്‍എല്‍വി ടിഡി നാസയുടെ സ്‌പേസ് ഷട്ടിലിന്റെ മാതൃകയിലുള്ളതാണ്. ആറര മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമുള്ളതാണ് ആര്‍എല്‍വി ടിഡി. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന റോക്കറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. പുതിയ വാഹനം വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ കഴിയും എന്നതിനാല്‍ ഉപഗ്രഹവിക്ഷേപണച്ചെലവ് വന്‍തോതില്‍ കുറയും.

റോക്കറ്റുപോലെ കുതിച്ചുയര്‍ന്ന് ബഹിരാകാശത്ത് എത്തി ഉപഗ്രഹം വിക്ഷേപിച്ചശേഷം മടങ്ങി എത്തുന്നതാണ് വാഹനം. അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ഇത് വിമാനം പോലെ പറന്ന് ഇറങ്ങും. ഇത് വീണ്ടും ഉപയോഗിക്കാം. കുത്തിച്ചുയര്‍ന്ന് അഞ്ചു മിനിറ്റിനുള്ളില്‍ 70 കിലോമീറ്റര്‍ ഉയരത്തിലെത്തുന്ന ആര്‍എല്‍ഡി പിന്നെ ചിറകിന്റെ സഹായത്താല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പറന്നിറങ്ങും. ബഹിരാകാശത്ത് എത്തിയശേഷം മടങ്ങി ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുന്നതാണ് സങ്കീര്‍ണ്ണമായ ഘട്ടം. ഈ സമയം അന്തരീക്ഷവുമായി ഉണ്ടാകുന്ന ഘര്‍ഷണത്തില്‍( ഉരസല്‍) വന്‍തോതിലാണ് ചൂട് ഉണ്ടാകുന്നത്. ഇത് ചട്ടക്കൂടിന് താങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ വാഹനം കത്തിനശിക്കും. ഇതിനുള്ള മുന്‍കരുതലുമുണ്ട്. മുന്‍ഭാഗം കൂര്‍ത്തതല്ല. വിമാനങ്ങളുടേതു പോലെയാണ്.

പരീക്ഷണ പരമ്പരയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്രമണേ കടലില്‍ ഇറങ്ങുന്നതിനു പകരം കരയില്‍ ലാന്‍ഡ് ചെയ്യുന്ന സംവിധാനത്തിലേക്ക് എത്തും.

ഇത് പൂര്‍ത്തിയാകുന്നതോടെ നമ്മുടെ പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകള്‍ ചരിത്രത്തിന്റെ അവശേഷിപ്പുകളായി മാറും.

ഐഎസ്ആര്‍ഒയുടെ പുതിയ കുതിപ്പിനുള്ള സ്‌പേസ് ഷട്ടില്‍ ഒരുങ്ങുന്നത് കേരളത്തിലാണ്. തിരുവനന്തപുരം തുമ്പയിലെ വിഎസ്എസ്‌സിയില്‍. 600 ശാസ്ത്രജ്ഞരാണ് ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്തത്. അഞ്ചു വര്‍ഷം എടുത്ത് 95 കോടി രൂപ ചെലവഴിച്ചാണ് ഇത് നിര്‍മ്മിച്ചത്. 53 കാരനായ ശ്യാം മോഹനനാണ് പ്രോജക്ട് ഡയറക്ടര്‍.മൂന്നു പതിറ്റാണ്ടായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനാണ്. ഒരു സ്വപ്‌നമാണ് പൂവണിയുന്നത്. ആര്‍എല്‍വിയുടെ രൂപകല്പനയ്‌ക്ക് നീണ്ട പതിനഞ്ചു വര്‍ഷം ചെലവഴിച്ച ശ്യാം മോഹനന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

News

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

Kerala

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

Kerala

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്
Kerala

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പുതിയ വാര്‍ത്തകള്‍

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.