Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യഥാര്‍ത്ഥ ദേശീയ പാര്‍ട്ടിയായി ഉയര്‍ന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 10:38 pm IST
in India

ന്യൂദല്‍ഹി: 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രധാന സവിശേഷത രാജ്യത്തിന്റെ നാല് അതിര്‍ത്തികളിലും ബിജെപി സ്ഥാനാര്‍ത്ഥികളില്‍ വിജയിച്ചു കയറിയെന്നതായിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വിജയം ആവര്‍ത്തിച്ച് ബിജെപി രാജ്യത്തിന്റെ എല്ലാ മേഖലകളിലും സാന്നിധ്യം അറിയിക്കുകയാണ്. കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലേക്കാക്കി യഥാര്‍ത്ഥ ദേശീയ പാര്‍ട്ടിയായി ബിജെപി ഉയര്‍ന്നുവന്നതോടെ നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം ഉജ്വലമായി ആഘോഷിക്കാനാണ് പാര്‍ട്ടി തീരുമാനം. ബിജെപി കേന്ദ്രആസ്ഥാനത്ത് ചേര്‍ന്ന പാര്‍ലമെന്റ് ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ബിജെപിക്ക് നല്‍കിയ പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് പാര്‍ലമെന്ററി ബോര്‍ഡ് യോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തന മികവാണ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നേട്ടത്തിന് പിന്നിലെന്നും വിലയിരുത്തി. കേരളത്തിലെയും ബംഗാളിലെയും തമിഴ്‌നാട്ടിലെയും പാര്‍ട്ടി കാര്യകര്‍ത്താക്കളെ അഭിനന്ദിച്ച പാര്‍ലമെന്ററി ബോര്‍ഡ് ആസാമില്‍ നേടിയ വലിയ വിജയത്തെ അഭിമാനകരമായ നേട്ടമായി വിലയിരുത്തി. ഝാര്‍ഖണ്ഡ്, ഗുജറാത്ത്, മേഘാലയ എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്.

പത്തുശതമാനത്തില്‍ നിന്നും 42 ശമതാനമായി ആസാമില്‍ വോട്ട് വര്‍ദ്ധിപ്പിച്ചപ്പോള്‍ സീറ്റെണ്ണം അഞ്ചില്‍ നിന്നും 86 ആയി ഉയര്‍ന്നു. നാലില്‍ നിന്നും 11 ആയി വോട്ട് ശതമാനം ബംഗാളില്‍ ഉയര്‍ന്നപ്പോള്‍ 6 സീറ്റുകളില്‍ വിജയിക്കാനും സാധിച്ചു. കേരളത്തില്‍ 6ല്‍ നിന്നും 15 ശതമാനമായി വോട്ട് വര്‍ദ്ധിക്കുകയും ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയും ചെയ്തു.തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും വോട്ട് ശതമാനത്തിലും വലിയ ഉയര്‍ച്ച ഉണ്ടായി.

ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനും കേന്ദ്രസര്‍ക്കാരിന്റെ സദ്ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് വിജയമെന്ന് ബിജെപി വിലയിരുത്തി. കാശ്മീര്‍ മുതല്‍ കേരളം വരെയും കച്ച് മുതല്‍ കാമരൂപം വരെയും ബിജെപി സാന്നിധ്യമായിക്കഴിഞ്ഞു. രാജ്യത്തെ രാഷ്‌ട്രീയരംഗത്തിന്റെ കേന്ദ്രബിന്ദുവായി ബിജെപി വളര്‍ന്നിരിക്കുന്നു. ബിജെപി പാര്‍ലമെന്ററിബോര്‍ഡ് വിലയിരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു
India

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം
Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

പുതിയ വാര്‍ത്തകള്‍

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.