Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഫലമറിയാന്‍ ഇനി രണ്ടുനാളിന്റെ കാത്തിരിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 11:23 am IST
in Kollam

കൊട്ടാരക്കര: ജനഹിതം പെട്ടിയിലായി ഇനി കൂട്ടികിഴിക്കലുകള്‍. ജനഹിതം പെട്ടിയിലായി കഴിഞ്ഞതോടെ ഇനിയുള്ള രണ്ട് ദിനങ്ങളില്‍ സ്ഥാനാര്‍ത്ഥികളും നേതാക്കളും കൂട്ടിയും കിഴിച്ചും വിജയമെങ്ങനെ ഉറപ്പിക്കാം എന്ന ആലോചനയിലാണ്. മണ്ഡലത്തിലെ പോളിങ് തങ്ങള്‍ വിചാരിച്ചതുപോലെ എത്തിയെന്നത് ഗുണകരമാവുമെന്ന് മൂന്ന് സ്ഥാനാര്‍ത്ഥികളും ഉറപ്പിച്ച് പറയുന്നു.

ചില ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ പണിമുടക്കിയത് വോട്ടെടുപ്പ് തടസപ്പെടാന്‍ കാരണമായി. കമ്പംകോട് ബൂത്തില്‍ ഇതുമൂലം രാവിലെ 10നാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. കുളക്കട 10-ാം നമ്പര്‍ ബൂത്തിലും അരമണിക്കൂറോളം യന്ത്രം തകരാറിലായി. തലച്ചിറയില്‍ വിരലില്‍ പതിക്കാനുള്ള മഷി തീര്‍ന്നതിനെ തുടര്‍ന്ന് അല്‍പനേരം വോട്ടെടുപ്പ് തടസപ്പെട്ടു. തേവലപ്പുറം ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ കാര്‍ത്ത്യായാനിക്ക് ഷോക്കേറ്റു. സമീപത്ത് ഘടിപ്പിരുന്ന ട്യൂബിലെ കേബിള്‍ ഇന്‍സുലേഷന്‍ ഇല്ലാത്തതായിരുന്നു കാരണം. പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും രാവിലെ തന്നെ വോട്ടു ചെയ്യിക്കുന്നതില്‍ നേതാക്കള്‍ വിജയിച്ചു. തങ്ങള്‍ക്കു സ്വാധീനമുള്ള വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ മഴയെ വകവെക്കാതെ ഓടിനടന്നു. രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തിയ സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ത്ഥികളും പ്രമുഖനേതാക്കളും രാവിലെ തന്നെ ബൂത്തില്‍ എത്തി വോട്ട് ചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജേശ്വരിരാജേന്ദ്രന്‍ വെളിയം യുപിസ്‌കൂളിലെ 126 നമ്പര്‍ ബൂത്തില്‍ രാവിലെ 7.30ന് അമ്മ രാജമ്മ മക്കളായ രമ്യ, അനുരൂപ് എന്നിവരോടൊപ്പമെത്തി വോട്ട് രേഖപെടുത്തി. ഇടതുസ്ഥാനാര്‍ഥി അയിഷാപോറ്റി രാവിലെ 7.15ന് വീടിനു സമീപമുള്ള പടിഞ്ഞാറ്റിന്‍കര മന്നം മെമ്മോറിയല്‍ സ്‌കൂളിലെ 79-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.’ഭര്‍ത്താവ് ശങ്കരന്‍പോറ്റിക്കും മക്കളായ സൂരജിനും രശ്മിക്കും ഒപ്പമെത്തിയാണ് വോട്ട് ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ഥി സവിന്‍ സത്യന്‍ എഴുകോണ്‍ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഭാര്യ മിലിക്കും ഒപ്പം രാവിലെ ഏഴേമുക്കാലോടെ എത്തി വോട്ട് ചെയ്തു.

മാറ്റത്തിന്റെ കാറ്റ് കൊട്ടാരക്കരയിലും വീശുമെന്നും പ്രചാരണത്തില്‍ തന്നെ അത് ബോധ്യപ്പെട്ടെന്നും രാജേശ്വരി രാജേന്ദ്രന്റെ പറഞ്ഞു. ഹാട്രിക് തികക്കാന്‍ കഴിയുമെന്ന് അയിഷാപോറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോള്‍ വികസന മുരടിപ്പിനെതിരായ ജനവിധിയുണ്ടാകുമെന്നും അത് തനിക്കനൂകൂലമാകുമെന്നും സവിന്‍ സത്യന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി കൊട്ടാരക്കര ടൗണ്‍ യുപിസ്‌കൂളിലെ 74-ാം നമ്പര്‍ ബൂത്തിലും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള കൊട്ടാരക്കര ഡയറ്റിലെ 78-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു.

കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ എങ്ങും ഉണ്ടായില്ല. പ്രശ്‌നബാധിത ബൂത്തുകളായി നിശ്ചയിച്ചിരുന്നവയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പോലീസും കേന്ദ്രസേനയും എല്ലായിടങ്ങളിലും ജാഗ്രത പുലര്‍ത്തിയതിനാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

India

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

India

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

പുതിയ വാര്‍ത്തകള്‍

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.