Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഒരു വോട്ടിന് ആയിരം മുതല്‍ അയ്യായിരം വരെ; ഇടതുമുന്നണി ഒഴുക്കിയത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 08:55 am IST
in Kollam

പത്തനാപുരം: പണം കൊടുത്ത് എങ്ങനെ വോട്ട് വിലയ്‌ക്കു വാങ്ങാം എന്ന പ്രവര്‍ത്തനമാണ് ഇടതുമുന്നണി മണ്ഡലത്തില്‍ ഞയറാഴ്ച പകലും രാത്രിയുമായി നടത്തിയത്.

ഏരിയാ കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബ്രാഞ്ചും കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും കൈകോര്‍ത്ത് ഉറക്കം കളഞ്ഞായിരുന്നു പ്രവര്‍ത്തനം.

അധികം സഖാക്കളെ അറിയിക്കാതെ പ്രധാനപ്പെട്ട സഖാക്കളാണ് പണവുമായി കോളനികളും ആദിവാസി ഊരുകളിലും കയറിയിറങ്ങിയത്. സാധാരണ കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രവര്‍ത്തനം. ഒരു വോട്ടിന് ആയിരം രൂപയായിരുന്നു കൊടുക്കാന്‍ തീരുമാനിച്ചതെങ്ങിലും വഴങ്ങാത്തവര്‍ക്ക് അയ്യായിരം രൂപ നല്‍കിയാണ് ഇടതു മുന്നണി വോട്ടുറപ്പിച്ചത്. പണം എത്തിച്ചുനല്‍കേണ്ട ചുമതല മാത്രമേ കേരള കോണ്‍ഗ്രസ് ബിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ തങ്ങള്‍ കൊടുത്ത ലക്ഷക്കണക്കിന് രൂപ സഖാക്കള്‍ തന്നെ തട്ടിയെടുക്കുന്നുണ്ടോ എന്നറിയാന്‍ കേരള കോണ്‍ഗ്രസ് (ബി) പ്രത്യേക നീരീക്ഷണ സംഘത്തെ നിയോഗിച്ചിരുന്നു എന്നാണ് അറിയുന്നത്.

പാത്തും പതുങ്ങിയും പാവപ്പെട്ടവരുടെ വീടുകളില്‍ എത്തി നിശബ്ദ പ്രചരണദിനം പണം കൊടുത്ത് വിലയ്‌ക്ക് വാങ്ങാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് ഇടതുമുന്നണി. മണ്ഡലത്തില്‍ കാര്യമായ നിരീക്ഷണം നടത്താതെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടി നെതിരെ പ്രതിഷേധം ശക്തമാണ്. പണം വാങ്ങിയവര്‍ ആരും അത് തുറന്നു പറയുകയുമില്ല എന്നത് ഇടതുമുന്നണിക്ക് ഗുണം ചെയ്യുന്നുണ്ട്. ഗണേഷ് കുമാറിന്റെ പ്രചരണത്തിന് നടന്‍ മോഹന്‍ലാല്‍ എത്തിയത് വലിയ തുക വാങ്ങിയിട്ടാണ് എന്നാണ് പത്തനാപുരത്തെ ഇപ്പോഴത്തെ സംസാരം. ബിജെപിയുടെ ശക്തമായ മുന്നേറ്റത്തില്‍ ഭയന്ന് വിറളിപൂണ്ട് നടക്കുകയാണ് ഇടതുവലതു മുന്നണികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.