Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തലസ്ഥാന നഗരി ഇന്ന് വിധിയെഴുതും; വികസനവും രാഷ്‌ട്രീയവും ഏറ്റുമുട്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 11:31 pm IST
inThiruvananthapuram

തിരുവനന്തപുരം: തലസ്ഥാനനഗരി ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം മണ്ഡലത്തിലെ ജനഹിതം കേരളത്തിന്റെ വികസനക്കുതിപ്പിന് നിര്‍ണായകമാവും. രാഷ്‌ട്രീയവും വികസനവും ജീവല്‍പ്രശ്‌നവും ഒരുപോലെ മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. വികസനമുദ്രാവാക്യമുയര്‍ത്തി ബിജെപി ദേശീയ നേതൃത്വത്തിന്റെ നോമിനിയായെത്തിയ എസ്. ശ്രീശാന്തിന് മണ്ഡലം അനുകൂലമാവുമെന്ന് ബിജെപി ശുഭപ്രതീക്ഷ പുലര്‍ത്തുമ്പോള്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം തനിക്ക് തുണയാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാറും യുഡിഎഫിനെതിരായ ജനവികാരം മൂലം മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന് എല്‍ഡിഎഫിന്റെ ആന്റണിരാജുവും അവകാശവാദമുന്നയിക്കുന്നു.

അഞ്ചുവര്‍ഷത്തിനിടയില്‍ മൂന്ന് മുന്നണികളെയും മാറി മാറി പിന്തുണച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5352 വോട്ടിന് യുഡിഎഫിനെ തുണച്ച മണ്ഡലം 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1808 വോട്ടുകളുടെ ഭൂരിപക്ഷം ബിജെപിക്ക് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നിലെത്തി. എല്‍ഡിഎഫിന് 12 കൗണ്‍സിലര്‍മാരെയും ബിജെപിക്ക് 10 കൗണ്‍സിലര്‍മാരെയും നല്‍കിയ മണ്ഡലം യുഡിഎഫിന് ആറ് കൗണ്‍സിലര്‍മാരെ മാത്രമാണ് നല്‍കിയത്. നാല് വാര്‍ഡുകളില്‍ ബിജെപി രണ്ടാമതെത്തുകയും ചെയ്തു.

മണ്ഡലത്തില്‍ അടിസ്ഥാന സൗകര്യപ്രശ്‌നങ്ങളും വികസനവുമാണ് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത്. തീരദേശമേഖലയിലെ കുടിവെള്ളക്ഷാമവും കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസവും ഡ്രെയിനേജ് സംവിധാനമില്ലായ്‌മയും മാലിന്യപ്രശ്‌നവും കോളനികളുടെ ദുരവസ്ഥയും മുന്നണികള്‍ ചര്‍ച്ചയാക്കി.

ഹൈക്കോടതി ബഞ്ച്, വലിയതുറ ഷിപ്പ്യയാര്‍ഡ് നിര്‍മ്മാണം, തിരുവനന്തപുരം വിമാനത്താവള വികസനം, ആക്കുളം-കോവളം ജലപാത, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം, പേട്ട റെയില്‍വേ സ്റ്റേഷന്‍ വികസനം, പേട്ടയില്‍ റെയില്‍വേ മെഡിക്കല്‍ കോളേജ്, ബ്രഹ്മോസ് ഇന്ത്യയുടെ വികസനം, കിള്ളിയാറിന്റെയും പാര്‍വ്വതി പുത്തനാറിന്റെയും ശുചീകരണം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടുത്തിയിട്ടുള്ള പൈതൃക നഗരം പദ്ധതി, ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടൂറിസം ഹബ്ബ്, തിരുവനന്തപുരത്തിന് സ്മാര്‍ട്ട് സിറ്റി പദവി തുടങ്ങിയ അനന്തപുരിയുടെ വികസന സ്വപ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി.

സാമൂദായിക ഘടകങ്ങളും അടിയുറച്ച രാഷ്‌ട്രീയവും അനുസരിച്ച് വോട്ടു ചെയ്തിരുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി വേറിട്ട രീതിയില്‍ ചിന്തിക്കുന്നത് മണ്ഡലത്തെ തങ്ങള്‍ക്കനുകൂലമാക്കുമെന്ന് ബിജെപി കണക്കുകൂട്ടുമ്പോള്‍ സാമുദായിക രാഷ്‌ട്രീയ വോട്ടുകള്‍ തങ്ങളെ തുണയ്‌ക്കുമെന്നാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും അവകാശവാദം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.