Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കളം നിറഞ്ഞ് എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 11:04 am IST
in Kollam

കൊട്ടാരക്കര: കൊട്ടാരക്കര മണ്ഡലത്തില്‍ എന്‍ഡിഎ കളം നിറഞ്ഞ് കഴിഞ്ഞു. മണ്ഡലം നിലനിര്‍ത്താനും ഹാട്രിക് തികയ്‌ക്കാനും പോരാടുന്ന അയിഷപോറ്റിയും എന്‍ഡിഎയുടെ രാജേശ്വരിരാജേന്ദ്രനും തമ്മിലാണ് പ്രധാന മത്സരം. കോണ്‍ഗ്രസിലെ സവിന്‍സത്യന്‍ പോരാട്ടരംഗത്ത് സജീവമാണങ്കിലും കൂറുമാറ്റം പ്രകടമാണ്. പലയിടത്തും എല്‍ഡിഎഫ് ചേരിയിലേക്കാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വോട്ട് മറിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നത്.

എന്‍ഡിഎയുടെ മുന്നേറ്റം ഇരുമുന്നണികളെയും ഒരുപോലെ അമ്പരിപ്പിച്ച് കഴിഞ്ഞു. ഭൂരിപക്ഷം എത്രയെന്ന് മാത്രം അറിഞ്ഞാല്‍ മതി എന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ മുന്നേറിയിരുന്ന എല്‍ഡിഎഫ് അവസാന ലാപ്പില്‍ ഭീതിയിലാണ്. എല്ലാ ബൂത്തിലും കൂടുതല്‍ ജാഗ്രത പുലര്‍ത്താനും കോണ്‍ഗ്രസിന്റെ ഇടഞ്ഞ് നില്‍ക്കുന്ന വിഭാഗത്തിന്റെ വോട്ട് പരമാവധി സമാഹരിക്കാനും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. മാത്രമല്ല സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയും ന്യൂനപക്ഷങ്ങളില്‍ ബിജെപി വരുന്നു എന്ന ഭീതിപരത്തിയും വോട്ടുകള്‍ സമാഹരിക്കാനാണ് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാത്രമല്ല സിപിഎമ്മുമായി ബന്ധമുള്ള എല്ലാ സംഘടനകളോടും പരസ്യമായും രഹസ്യമായും വോട്ടുകള്‍ ഉറപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വിവിധ പഞ്ചായത്തുകളില്‍ ലഭിച്ച ബഹുജനസ്വീകരണമാണ് ഇടതുപാളയത്തെ അങ്കലാപ്പിലാക്കിയത്. പ്രത്യേകിച്ച് കോളനികളിലും സ്ത്രീജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് തങ്ങളുടെ പരമ്പാരഗത വോട്ടുകള്‍ ഇളകി എന്ന തിരിച്ചറിവിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്. ഇതിനെ മറികടക്കാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയപ്രശ്‌നത്തില്‍ ഉടക്കി നില്‍ക്കുന്ന കൊടിക്കുന്നിലുമായി രഹസ്യചര്‍ച്ചകള്‍ വരെ നേതാക്കള്‍ നടത്തിയതായി സൂചനയുണ്ട്. കൊടിക്കുന്നില്‍ വിഭാഗത്തിന് മുന്‍തൂക്കമുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന്റെ സ്‌ക്വാഡ് പ്രവര്‍ത്തനം നിര്‍ജീവമാണന്നത് ഇതിന്റെ ഭാഗമാണന്നും ആക്ഷേപമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മില്‍ എത്തിയ ചില നേതാക്കളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പകരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ചടയമംഗലത്തും തിരിച്ചുസഹായിക്കാമെന്നാണ് ധാരണ.

ഒരു കാരണവശാലും ബിജെപി മേല്‍ക്കൈ നേടുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകരുതെന്നാണ് രണ്ട് പാര്‍ട്ടികളുടേയും നിലപാട്. ഇതിനായി പ്രദേശങ്ങളുടെ പ്രത്യേകത മനസിലാക്കി നീക്കുപോക്കുകള്‍ നടത്താനാണ് നിര്‍ദ്ദേശം. യുവാക്കളുടെ ബിജെപി മേല്‍ക്കൈ നേടിയാല്‍ പിന്നീട് തിരിച്ചുപിടിക്കുക ബുദ്ധിമുട്ടിലാണന്നും നേതാക്കള്‍ പറയുന്നു.

ബിജെപിക്കെതിരെ മുന്നണികള്‍ യോജിച്ചതോടെ പൂര്‍വാധികം ശക്തിയോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ എന്‍ഡിഎ നേതൃയോഗം തീരുമാനിച്ചു. പരമാവധി വോട്ടുകള്‍ സമാഹരിച്ച് കൊട്ടാരക്കരയിലെ പ്രബലശക്തിയായി മാറുന്നതിനൊപ്പം വിജയത്തില്‍കുറഞ്ഞൊന്നും എന്‍ഡിഎ പ്രതീക്ഷിക്കുന്നില്ലന്നും നേതാക്കള്‍ പറയുന്നു. ബിജെപി വോട്ടിനൊപ്പം കൂടെ നില്‍ക്കുന്ന സമുദായസംഘടനകളുടെ ശക്തി വോട്ടായി മാറിയാല്‍ കൊട്ടാരക്കരയില്‍ ചരിത്രം രചിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.