Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തലയില്‍ ശക്തി തെളിയിച്ച് എന്‍ഡിഎയുടെ കൊട്ടിക്കലാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 09:14 pm IST
in Alappuzha

ചേര്‍ത്തല: അംഗസംഖ്യ കൊണ്ടും ദൃശ്യചാരുത കൊണ്ടും ചേര്‍ത്തലയിലെ വിജയം ഉറപ്പിക്കുന്നതായിരുന്നു എന്‍ഡിഎയുടെ പ്രകടനം. നാസിക് ഡോലും, അമ്മന്‍കുടവും, ചെണ്ടമേളവുമെല്ലാം അണികളോടൊപ്പം കാഴ്ചക്കാരെയും ആവേശത്തിലാഴ്‌ത്തി. എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ സ്ഥാനാര്‍ത്ഥി പി.എസ്. രാജീവിനോടൊപ്പം ബിഡിജെഎസ് കേന്ദ്രസമിതി അംഗം കെ.കെ. മഹേശന്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, അരുണ്‍ കെ. പണിക്കര്‍, നിഷീദ് തറയില്‍, പി. ജയകുമാര്‍, സാനു സുധീന്ദ്രന്‍ തുടങ്ങിയവര്‍ അണിനിരന്നു.

പിന്നില്‍ കലാ രൂപങ്ങളും, കൊടിതോരണങ്ങളാല്‍ അണിയിച്ചൊരുക്കിയ വാഹനങ്ങളും നിരന്നു. ദേവീ ക്ഷേത്രം, ആശുപത്രി കവല വഴി നഗരം ചുറ്റി ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം കലാശക്കൊട്ട് സമാപിച്ചു. രാവിലെ മുതല്‍ ഗൃഹസമ്പര്‍ക്കത്തിന്റെയും റോഡ് ഷോയുടെ തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥി.

നഗരത്തിലും പരിസര പ്രദേശങ്ങളിലും നടന്ന റോഡ് ഷോയ്‌ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. അഭിഭാഷക പരിഷത്തിന്റെ തെരഞ്ഞെടുപ്പ് സ്‌ക്വാഡും സ്ഥാനാര്‍ഥിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ നടന്ന കലാശക്കൊട്ട് തണ്ണീര്‍മുക്കം സര്‍ക്കിളിലും, ചേര്‍ത്തല തെക്കിലേത് തൈക്കലും, മുഹമ്മയിലേത് ആശുപത്രി ജംഗ്ഷനിലും സമാപിച്ചു.

മാരാരിക്കുളം വടക്കിലേത് മാര്‍ക്കറ്റിന് സമീപവും, കഞ്ഞിക്കുഴിയില്‍ പുത്തനമ്പലത്തിലും, വയലാറില്‍ വയലാര്‍ കവലയിലും, പട്ടണക്കാട് വെട്ടയ്‌ക്കലും, കടക്കരപ്പള്ളിയുടെയത് തൈക്കല്‍ ബീച്ച് ജങ്ഷനിലുമാണ് അവസാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

Kerala

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

Kerala

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

Kerala

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

പുതിയ വാര്‍ത്തകള്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

എംബാപ്പെയ്‌ക്ക് പരിക്ക്

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

ആഴ്‌സണല്‍ ടീം

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.