Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയെ പിന്നോട്ടടിച്ചവര്‍ക്ക് ജനം തിരിച്ചടി നല്‍കും: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 08:05 pm IST
in Alappuzha

ആലപ്പുഴ: സമസ്ത മേഖലയിലും ജില്ലയെ പിന്നോട്ടടിച്ചവര്‍ക്ക് ഇത്തവണ തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍. ആലപ്പുഴ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുമുന്നണികളും ബിജെപിയെ മുഖ്യശത്രുവായി കാണുന്നുവെന്നതുതന്നെ പാര്‍ട്ടിയുടെ വളര്‍ച്ച വ്യക്തമാക്കുന്നതാണ്. എല്ലാ രംഗത്തും കേരളവും പ്രത്യേകിച്ച് ആലപ്പുഴയും പിന്നാക്കം പോയി. രണ്ടുമുന്നണികളും ഈ ദുരവസ്ഥയ്‌ക്ക് ഉത്തരവാദികളാണ്. പൊതുകടം ഏറ്റവും കൂടതല്‍ ഉള്ളത് കേരളത്തിലാണ്. കടം വാങ്ങി ശമ്പളവും പെന്‍ഷനും ക്ഷേമപ്രവര്‍ത്തനങ്ങളും നല്‍കേണ്ട ഗതികേടാണ് സര്‍ക്കാരിന്റേത്. കൃത്യമായ തൊഴില്‍നയം പോലും അവതരിപ്പിക്കാന്‍ ഇതുവരെ മാറിമാറി ഭരിച്ച ഇരുമുന്നണികള്‍ക്കും കഴിഞ്ഞില്ല. കാര്‍ഷിക സമൃദ്ധി അന്യമാകുന്നു.

സമൃദ്ധ കേരളത്തെ ഇവര്‍ ദരിദ്രകേരളമാക്കി മാറ്റി. എട്ടുമാസം മഴയുള്ള നാട്ടില്‍ കുപ്പിവെള്ളം വാങ്ങി കുടിക്കേണ്ട ഗതികേടിലാണ് നമ്മള്‍. ആലപ്പുഴ കുടിവെള്ള പദ്ധതി എവിടെയെത്തിയെന്ന് ആര്‍ക്കുമറിയില്ല. ഹരിപ്പാട് പ്രഖ്യാപിച്ച 2000 കോടിയുടെ പദ്ധതി കടലാസിലൊതുങ്ങുകയാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതിയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല.

കര്‍ഷകര്‍ക്ക് യഥാസമയം നെല്ലുവില നല്‍കാതെ അവരെ മില്ലുകാരുടെ ചൂഷണത്തിന് വിധേയരാക്കുകയാണ് സര്‍ക്കാര്‍. ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മോഡേണ്‍ റൈസ് മില്ലിലെ യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ അനാഥമാണ്. വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള ട്രോമാകെയര്‍ സംവിധാനംപോലുമില്ല. ഹരിപ്പാട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് പദ്ധതി ശുദ്ധതട്ടിപ്പാണ്.

കളങ്കിത വ്യക്തിത്വങ്ങളും ബിസിനസുകാരുമാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. സര്‍ക്കാരിന് കേവലം 24 ശതമാനം മാത്രമാണ് ഇതില്‍ ഷെയറുള്ളത്. കൃഷിഭൂമി നികത്തി സ്വകാര്യ മേഖലയ്‌ക്ക് സര്‍ക്കാര്‍ പണം കൊള്ളയടിക്കാന്‍ അനുവദിക്കുകയാണ് രമേശ് ചെന്നിത്തലയും സര്‍ക്കാരും. ഇതിന് എല്‍ഡിഎഫ് ഒത്താശ ചെയ്യുകയാണെന്നും സോമന്‍ ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ സമ്പൂര്‍ണമായി സര്‍ക്കാര്‍ അവഗണിച്ചു.

കടലില്‍ കായംകലക്കുന്നതുപോലെ കോടികളുടെ കല്ലുകള്‍ കടലില്‍ ഒഴുക്കിക്കളയുകയാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പലയിടങ്ങളിലും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പട്ടികജാതി കുടുംബങ്ങള്‍ മൃതദേഹം സംസ്‌കരിക്കാന്‍ അടുക്കള പൊളിക്കേണ്ട ഗതികേടിലാണ്.

ശ്രീനാരായണ ഗുരുദേവനെ കയറില്‍ കെട്ടിവലിച്ചവര്‍ക്കും ശ്രീനാരായണ പ്രസ്ഥാനത്തെ അപമാനിച്ചവര്‍ക്കും ജനം തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.