Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരാജയഭീതി; സണ്ണി ജോസഫ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു: കെ.ജെ.ജോസഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 01:43 am IST
in Kannur

കണ്ണൂര്‍: പരാജയ ഭീതിപൂണ്ട കോണ്‍ഗ്രസ് പേരാവൂര്‍ നയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി കര്‍,ക സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥി കെ.ജെ.ജോസഫ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. സണ്ണി ജോസഫിന്റെ പേര് എഴുതിവച്ച് ആത്മഹത്യ അഭിനയിക്കാന്‍ പ്രദേശത്തുള്ള ഒരു കര്‍ഷകനെ പ്രേരിപ്പിച്ചുവെന്നാണ് സണ്ണി ജോസഫ് ആരോപിക്കുന്നത്. എന്നാല്‍ കോമ്ഗ്രസ് ആരോപിക്കുന്നു പോലെ ആത്മഹത്യാ ശ്രമുണ്ടായില്ലെന്നും ഇത് കെട്ടിച്ചമച്ചതാണെന്ന് കെ.ജെ.ജോസഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസ് എഫ്‌ഐആര്‍ ഇട്ടത് തീര്‍ത്തും നിയമ വിരുദ്ധമാണ്. പരാതി കൊടുക്കുന്നതിന്റെ തലേ ദിവസം പരാതിക്കാരന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ നേതൃത്വത്തിലുള്ളവര്‍ ക്യാംപ് ചെയ്തിരുന്നു. രാത്രിയില്‍ തന്നെ പോലീസ് ഉദ്യോഗസ്ഥന്‍മാരെ വിളിച്ച് വരുത്തി സ്റ്റേറ്റ്‌മെന്റ് എഴുതി വാങ്ങിക്കാനുള്ള ശ്രമവും നടന്നിരുന്നു. എന്നാല്‍ താന്‍ ഇത്തരം തെറ്റായ മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് പരാതിക്കാരന്‍ പോലീസിനെ തിരിച്ചയക്കുകയായിരുന്നു. മദ്യപാനിയും, നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ ഇയാളെ പണവും മദ്യവും വാഗ്ദാനം ചെയ്ത് നികൃഷ്ടമായ നീക്കം നടത്തുകയായിരുന്നു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന ഒരു കോണ്‍ഗ്രസ്സ് നേതാവുമായി സണ്ണി ജോസഫ് ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചതായും കെ.ജെ.ജോസഫ് ആരോപിച്ചു. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന സണ്ണി ജോസഫ് സ്വന്തം കയ്യിലുള്ള കോടികളുപയോഗിച്ച് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. സംഭവത്തിന് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്നിരിക്കെ ഈ കള്ളക്കേസ് തെളിയി#്കാന്‍ വെല്ലുവിളിക്കുകയാണെന്നും കെ.ജെ.ജോസഫ് പറഞ്ഞു. പോലീസിന്റ ഒത്താശയോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി സണ്ണി ജോസഫ് തന്നെ വേട്ടയാടുകയാണ്. വരുന്ന നിയമ സഭാതെരഞ്ഞെടുപ്പില്‍ സണ്ണി ജോസഫിനെ കാത്തിരിക്കുന്നത് കനത്ത പരാജയമായിരിക്കുമെന്നും എന്ത് പപ്രതിസന്ധിയുണ്ടായാലും താന്‍ തെരഞ്ഞെടുപ്പ് രംഗത്തുണ്ടാവുമെന്നും കെ.ജെ.ജോസഫ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

പുതിയ വാര്‍ത്തകള്‍

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.