Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാഹി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 01:41 am IST
in Kannur

മാഹി: മാഹി നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ.വത്സരാജ് വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ച നോമിനേഷനും അതോടൊപ്പം നല്‍കിയ അനുബന്ധ സത്യവാങ്ങ്മൂലത്തിലും തന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫെയര്‍ വാല്യൂവിലും കുറഞ്ഞ തുക കാണിച്ച് നിലവിലെ ജനപ്രതിനിധിയും മുന്‍മന്ത്രിയും എന്ന നിലയില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സത്യവാങ്ങ്മൂലത്തിനെതിരായി പ്രവര്‍ത്തിച്ചിരിക്കുകയാണെന്ന് മാഹിയിലെ പൊതുപ്രവര്‍ത്തകന്‍ എ.സുനില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

മാഹി മേഖലയില്‍ അദ്ദേഹത്തിനും ഭാര്യക്കും സ്വന്തമായി ഉണ്ടെന്ന് നോമിനേഷനില്‍ കാണിച്ചിരിക്കുന്ന ഇരുപത് സെന്റ് സ്ഥലം, അഞ്ച് കെട്ടിടങ്ങള്‍ തുടങ്ങിയവക്ക് പോണ്ടിച്ചേരി സര്‍ക്കാര്‍ നിശ്ചയിച്ച നിലവിലെ ഫെയര്‍ വാല്യുവിലും കുറഞ്ഞ തുകയാണ് കാണിച്ചിരിക്കുന്നത്. വല്‍സരാജിന്റെ ഭാര്യ മാനേജിങ്ങ് പാര്‍ട്ണറായ തിരുവോണം വൈന്‍സില്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് തുകയും അദ്ദേഹം തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും തുകയും മറച്ചുവെച്ചെന്നും സുനില്‍ പറഞ്ഞു.

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലുള്ള വല്‍സരാജിന്റെ ഭാര്യയുടെയും മകളുടെയും പേരിലുള്ള 25.345 ഏക്കര്‍ ഭൂമിക്ക് കേരള സര്‍ക്കാര്‍ നിശ്ചയിച്ച നിലവിലെ ഫെയര്‍ വാല്യൂവിന്റെ പകുതിപോലും കാണിച്ചിട്ടില്ല.

2011 ല്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇ,.വത്സരാജ് നല്‍കിയ നോമിനേഷനില്‍ അദ്ദേഹത്തിന്റെ ഭാര്യ 2009 സെപ്തംബര്‍ 15 ന് സുജിത്ത് മാഹി എന്ന വ്യക്തിക്ക് 3,00,000 രൂപ നല്‍കിയതായി കാണിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിലും അതേ തീയ്യതിക്ക് 2,05,000 രൂപ സുജിത്ത് മാഹിക്ക് നല്‍കിയതായി പറഞ്ഞിരിക്കുന്നു. ഒരേ തീയ്യതിയില്‍ ഒരേ വ്യക്തിക്ക് നല്‍കിയ തുകയില്‍ വ്യത്യസ്തതയുണ്ടായത് സത്യവാങ്ങ്മൂലത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ടിഫിക്കേഷനില്‍ കാണിച്ചിരിക്കുന്നതില്‍ നിന്നും അഞ്ചോ പത്തോ ഇരട്ടിയിലധികം തുക മറച്ചുവെച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.വത്സരാജിന്റെ സ്ഥാനാര്‍ത്ഥിത്വം അയോഗ്യമാക്കി നിയമനടപടികള്‍ക്കായി പരാതി കൊടുത്തിട്ടുണ്ടെന്നും സുനില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

India

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

Kerala

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

India

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

India

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.